"സിസ്റ്റം UI"
"ബാറ്ററി ലാഭിക്കൽ ഓണാക്കണോ?"
"നിങ്ങളുടെ ബാറ്ററിയിൽ %s ചാർജ് ശേഷിക്കുന്നു. ബാറ്ററി ലാഭിക്കൽ, ഡാർക്ക് തീം ഓണാക്കുകയും പശ്ചാത്തല ആക്‌റ്റിവിറ്റി നിയന്ത്രിക്കുകയും അറിയിപ്പുകൾ വെെകിപ്പിക്കുകയും ചെയ്യുന്നു."
"ബാറ്ററി ലാഭിക്കൽ, ഡാർക്ക് തീം ഓണാക്കുകയും പശ്ചാത്തല ആക്‌റ്റിവിറ്റി നിയന്ത്രിക്കുകയും അറിയിപ്പുകൾ വെെകിപ്പിക്കുകയും ചെയ്യുന്നു."
"%s ശേഷിക്കുന്നു"
"USB വഴി ചാർജ് ചെയ്യാനാകില്ല"
"ഉപകരണത്തിനൊപ്പം ലഭിച്ച ചാർജർ ഉപയോഗിക്കുക"
"ബാറ്ററി ലാഭിക്കൽ ഓണാക്കണോ?"
"ബാറ്ററി ലാഭിക്കലിനെ കുറിച്ച്"
"ഓൺ ചെയ്യുക"
"ഓണാക്കുക"
"വേണ്ട"
"സ്‌ക്രീൻ സ്വയമേ തിരിയുക"
"%2$s ആക്‌സസ് ചെയ്യാൻ %1$s-നെ അനുവദിക്കണോ?"
"%2$s ആക്‌സസ് ചെയ്യാൻ %1$s എന്നതിനെ അനുവദിക്കണോ?\nഈ ആപ്പിന് റെക്കോർഡ് അനുമതി നൽകിയിട്ടില്ല, എന്നാൽ ഈ USB ഉപകരണത്തിലൂടെ ഓഡിയോ ക്യാപ്‌ചർ ചെയ്യാനാവും."
"%2$s ആക്‌സസ് ചെയ്യാൻ %1$s എന്നതിനെ അനുവദിക്കണോ?"
"%2$s കൈകാര്യം ചെയ്യാൻ %1$s തുറക്കണോ?"
"ഈ ആപ്പിന് റെക്കോർഡ് അനുമതി നൽകിയിട്ടില്ല, എന്നാൽ ഈ USB ഉപകരണത്തിലൂടെ ഓഡിയോ ക്യാപ്‌ചർ ചെയ്യാനാവും. ഈ ഉപകരണത്തിൽ %1$s ഉപയോഗിക്കുന്നത് കോളുകളും അറിയിപ്പുകളും അലാറങ്ങളും കേൾക്കുന്നതിൽ നിന്ന് തടഞ്ഞേക്കാം."
"ഈ ഉപകരണത്തിൽ %1$s ഉപയോഗിക്കുന്നത് കോളുകളും അറിയിപ്പുകളും അലാറങ്ങളും കേൾക്കുന്നതിൽ നിന്ന് തടഞ്ഞേക്കാം."
"%2$s ആക്‌സസ് ചെയ്യാൻ %1$s-നെ അനുവദിക്കണോ?"
"%2$s കൈകാര്യം ചെയ്യാൻ %1$s തുറക്കണോ?"
"%1$s തുറന്ന് %2$s കൈകാര്യം ചെയ്യണോ?\nഈ ആപ്പിന് റെക്കോർഡ് അനുമതി നൽകിയിട്ടില്ല, എന്നാൽ ഈ USB ഉപകരണത്തിലൂടെ ഓഡിയോ ക്യാപ്‌ചർ ചെയ്യാനാവും."
"%2$s കൈകാര്യം ചെയ്യാൻ %1$s തുറക്കണോ?"
"ഈ USB ആക്‌സസ്സറിയിൽ ഇൻസ്‌റ്റാളുചെയ്‌തവയൊന്നും പ്രവർത്തിക്കുന്നില്ല. %1$s-ൽ ഇതേക്കുറിച്ച് കൂടുതലറിയുക"
"USB ആക്‌സസ്സറി"
"കാണുക"
"%2$s കണക്‌റ്റ് ചെയ്‌തിരിക്കുമ്പോൾ എപ്പോഴും %1$s തുറക്കൂ"
"%2$s കണക്‌റ്റ് ചെയ്‌തിരിക്കുമ്പോൾ എപ്പോഴും %1$s തുറക്കൂ"
"USB ഡീബഗ്ഗിംഗ് അനുവദിക്കണോ?"
"ഈ കമ്പ്യൂട്ടറിന്റെ RSA കീ ഫിംഗർപ്രിന്റ് ഇതാണ്:\n%1$s"
"ഈ കമ്പ്യൂട്ടറിൽ നിന്ന് എല്ലായ്പ്പോഴും അനുവദിക്കുക"
"അനുവദിക്കുക"
"USB ഡീബഗ്ഗിംഗ് അനുവദനീയമല്ല"
"ഉപകരണത്തിൽ ഇപ്പോൾ സൈൻ ഇൻ ചെയ്‌തിരിക്കുന്ന ഉപയോക്താവിന് USB ഡീബഗ്ഗിംഗ് ഓണാക്കാനാകില്ല. ഈ ഫീച്ചർ ഉപയോഗിക്കാൻ പ്രാഥമിക ഉപയോക്താവിലേക്ക് മാറുക."
"സിസ്റ്റത്തിന്റെ ഭാഷ %1$s ആക്കണോ?"
"സിസ്റ്റത്തിന്റെ ഭാഷ മാറ്റാൻ മറ്റൊരു ഉപകരണം അഭ്യർത്ഥിച്ചു"
"ഭാഷ മാറ്റുക"
"നിലവിലെ ഭാഷ നിലനിർത്തുക"
"ഈ നെറ്റ്‌വർക്കിൽ വയർലെസ് ഡീബഗ്ഗിംഗ് അനുവദിക്കണോ?"
"നെറ്റ്‌വർക്കിന്റെ പേര് (SSID)\n%1$s\n\nവൈഫൈ വിലാസം (BSSID)\n%2$s"
"ഈ നെറ്റ്‌വർക്കിൽ എപ്പോഴും അനുവദിക്കുക"
"അനുവദിക്കൂ"
"വയർലെസ് ഡീബഗ്ഗിംഗ് അനുവദനീയമല്ല"
"ഉപകരണത്തിൽ ഇപ്പോൾ സൈൻ ഇൻ ചെയ്‌തിരിക്കുന്ന ഉപയോക്താവിന് വയർലെസ് ഡീബഗ്ഗിംഗ് ഓണാക്കാനാകില്ല. ഈ ഫീച്ചർ ഉപയോഗിക്കാൻ പ്രാഥമിക ഉപയോക്താവിലേക്ക് മാറുക."
"USB പോർട്ട് പ്രവർത്തനരഹിതമാക്കി"
"ദ്രാവകത്തിൽ നിന്നോ പൊടിയിൽ നിന്നോ നിങ്ങളുടെ ഉപകരണത്തെ പരിരക്ഷിക്കാനായി USB പോർട്ട് പ്രവർത്തനരഹിതമാക്കിയിരിക്കുന്നതിനാൽ അത് ആക്‌സസറികളൊന്നും തിരിച്ചറിയില്ല.\n\n USB പോർട്ട് വീണ്ടും ഉപയോഗിക്കാനാകുമ്പോൾ നിങ്ങളെ അറിയിക്കും."
"ആക്‌സസറികളും ചാർജറുകളും കണ്ടെത്താൻ USB പോർട്ട് പ്രവർത്തനക്ഷമമാക്കുക"
"USB പ്രവർത്തനക്ഷമമാക്കുക"
"കൂടുതലറിയുക"
"സ്ക്രീൻഷോട്ട്"
"Smart Lock പ്രവർത്തനരഹിതമാക്കി"
"ചിത്രം അയച്ചു"
"സ്‌ക്രീൻഷോട്ട് സംരക്ഷിക്കുന്നു..."
"ഔദ്യോഗിക പ്രൊഫൈലിലേക്ക് സ്ക്രീൻഷോട്ട് സംരക്ഷിക്കുന്നു…"
"സ്‌ക്രീൻഷോട്ട് സംരക്ഷിച്ചു"
"സ്‌ക്രീൻഷോട്ട് സംരക്ഷിക്കാനായില്ല"
"സ്ക്രീൻഷോട്ട് സംരക്ഷിക്കുന്നതിന് മുമ്പ് ഉപകരണം അൺലോക്ക് ചെയ്തിരിക്കണം"
"സ്‌ക്രീൻഷോട്ട് എടുക്കാൻ വീണ്ടും ശ്രമിക്കുക"
"സ്‌ക്രീൻഷോട്ട് സംരക്ഷിക്കാനാകുന്നില്ല"
"സ്ക്രീൻഷോട്ടുകൾ എടുക്കുന്നത് ആപ്പോ നിങ്ങളുടെ സ്ഥാപനമോ അനുവദിക്കുന്നില്ല"
"സ്ക്രീൻഷോട്ടുകൾ എടുക്കുന്നത് നിങ്ങളുടെ ഐടി അഡ്‌മിൻ ബ്ലോക്ക് ചെയ്തിരിക്കുന്നു"
"എഡിറ്റ് ചെയ്യുക"
"സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്യുക"
"സ്‌ക്രീൻഷോട്ട് പങ്കിടുക"
"കൂടുതൽ ക്യാപ്‌ചർ ചെയ്യുക"
"സ്ക്രീൻഷോട്ട് ഡിസ്‌മിസ് ചെയ്യുക"
"ഔദ്യോഗിക പ്രൊഫൈൽ സന്ദേശം ഡിസ്‌മിസ് ചെയ്യുക"
"സ്‌ക്രീൻഷോട്ട് പ്രിവ്യു"
"മുകളിലെ അതിർത്തി %1$d ശതമാനം"
"താഴെയുള്ള അതിർത്തി %1$d ശതമാനം"
"ഇടത് വശത്തെ അതിർത്തി %1$d ശതമാനം"
"വലത് വശത്തെ അതിർത്തി %1$d ശതമാനം"
"ഔദ്യോഗിക പ്രൊഫൈലിൽ %1$s ആപ്പിൽ സംരക്ഷിച്ചു"
"ഫയലുകൾ"
"%1$s ഈ സ്ക്രീൻഷോട്ട് തിരിച്ചറിഞ്ഞു."
"%1$s എന്ന ആപ്പും തുറന്നിരിക്കുന്ന മറ്റ് ആപ്പും ഈ സ്ക്രീൻഷോട്ട് തിരിച്ചറിഞ്ഞു."
"സ്ക്രീൻ റെക്കോർഡർ"
"സ്ക്രീൻ റെക്കോർഡിംഗ് പ്രോസസുചെയ്യുന്നു"
"ഒരു സ്ക്രീൻ റെക്കോർഡിംഗ് സെഷനായി നിലവിലുള്ള അറിയിപ്പ്"
"റെക്കോർഡിംഗ് ആരംഭിക്കണോ?"
"റെക്കോർഡ് ചെയ്യുമ്പോൾ, നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകുന്നതോ ഉപകരണത്തിൽ പ്ലേ ചെയ്യുന്നതോ ആയ ഏത് തന്ത്രപ്രധാന വിവരങ്ങളും Android സിസ്റ്റത്തിന് പകർത്താനാവും. പാസ്‍വേഡുകൾ, പേയ്‌മെന്റ് വിവരം, ഫോട്ടോകൾ, സന്ദേശങ്ങൾ, ഓഡിയോ എന്നിവ ഇതിൽ ഉൾപ്പെടുന്നു."
"പൂർണ സ്ക്രീൻ റെക്കോർഡ് ചെയ്യൂ"
"ഒറ്റ ആപ്പ് റെക്കോർഡ് ചെയ്യുക"
"റെക്കോർഡ് ചെയ്യുമ്പോൾ, Android-ന് സ്ക്രീനിൽ ദൃശ്യമാകുന്നതോ ഉപകരണത്തിൽ പ്ലേ ചെയ്യുന്നതോ ആയ ഏത് കാര്യത്തിലേക്കും ആക്സസ് ഉണ്ട്. അതിനാൽ, പാസ്‍വേഡുകൾ, പേയ്‌മെന്റ് വിശദാംശങ്ങൾ, സന്ദേശങ്ങൾ അല്ലെങ്കിൽ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട മറ്റു വിവരങ്ങൾ എന്നിവ നൽകുമ്പോൾ സൂക്ഷിക്കുക."
"ഒരു ആപ്പ് റെക്കോർഡ് ചെയ്യുമ്പോൾ, Android-ന് ആ ആപ്പിൽ കാണിക്കുന്നതോ പ്ലേ ചെയ്യുന്നതോ ആയ എല്ലാത്തിലേക്കും ആക്സസ് ഉണ്ട്. അതിനാൽ, പാസ്‍വേഡുകൾ, പേയ്‌മെന്റ് വിശദാംശങ്ങൾ, സന്ദേശങ്ങൾ അല്ലെങ്കിൽ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട മറ്റു വിവരങ്ങൾ എന്നിവ നൽകുമ്പോൾ സൂക്ഷിക്കുക."
"റെക്കോർഡിംഗ് ആരംഭിക്കുക"
"ഓഡിയോ റെക്കോർഡ് ചെയ്യുക"
"ഉപകരണത്തിന്റെ ഓഡിയോ"
"സംഗീതം, കോളുകൾ, റിംഗ്‌ടോണുകൾ എന്നിവപോലെ നിങ്ങളുടെ ഉപകരണത്തിൽ നിന്നുള്ള ശബ്ദം"
"മൈക്രോഫോൺ"
"ഉപകരണത്തിന്റെ ഓഡിയോയും മൈക്രോഫോണും"
"ആരംഭിക്കുക"
"സ്ക്രീൻ റെക്കോർഡ് ചെയ്യുന്നു"
"സ്ക്രീനും ഓഡിയോയും റെക്കോർഡ് ചെയ്യുന്നു"
"സ്‌ക്രീനിൽ തൊടുന്ന ഭാഗങ്ങൾ കാണിക്കുക"
"നിർത്തുക"
"പങ്കിടുക"
"സ്ക്രീൻ റെക്കോർഡിംഗ് സംരക്ഷിച്ചു"
"കാണാൻ ടാപ്പ് ചെയ്യുക"
"സ്ക്രീൻ റെക്കോർഡിംഗ് ഇല്ലാതാക്കുന്നതിൽ പിശക്"
"സ്ക്രീൻ റെക്കോർഡിംഗ് ആരംഭിക്കുന്നതിൽ പിശക്"
"മടങ്ങുക"
"ഹോം"
"മെനു"
"ഉപയോഗസഹായി"
"സ്‌ക്രീൻ തിരിക്കുക"
"അവലോകനം"
"ക്യാമറ"
"ഫോണ്‍"
"വോയ്‌സ് സഹായം"
"Wallet"
"QR കോഡ് സ്കാനർ"
"അൺലോക്ക് ചെയ്തു"
"ഉപകരണം ലോക്ക് ചെയ്തു"
"മുഖം സ്കാൻ ചെയ്യുന്നു"
"അയയ്ക്കുക"
"റദ്ദാക്കുക"
"സ്ഥിരീകരിക്കുക"
"വീണ്ടും ശ്രമിക്കുക"
"പരിശോധിച്ചുറപ്പിക്കൽ റദ്ദാക്കാൻ ടാപ്പ് ചെയ്യുക"
"വീണ്ടും ശ്രമിക്കുക"
"നിങ്ങളുടെ മുഖത്തിന് വേണ്ടി തിരയുന്നു"
"മുഖം പരിശോധിച്ചുറപ്പിച്ചു"
"സ്ഥിരീകരിച്ചു"
"പൂർത്തിയാക്കാൻ സ്ഥിരീകരിക്കുക ടാപ്പ് ചെയ്യൂ"
"മുഖം ഉപയോഗിച്ച് അൺലോക്ക് ചെയ്‌തു. തുടരാൻ അൺലോക്ക് ഐക്കൺ അമർത്തുക."
"മുഖം ഉപയോഗിച്ച് അൺലോക്ക് ചെയ്‌തു. തുടരാൻ അമർത്തുക."
"മുഖം തിരിച്ചറിഞ്ഞു. തുടരാൻ അമർത്തുക."
"മുഖം തിരിച്ചറിഞ്ഞു. തുടരാൻ അൺലോക്ക് ഐക്കൺ അമർത്തുക."
"പരിശോധിച്ചുറപ്പിച്ചു"
"പിൻ ഉപയോഗിക്കുക"
"പാറ്റേൺ ഉപയോഗിക്കുക"
"പാസ്‌വേഡ് ഉപയോഗിക്കുക"
"പിൻ തെറ്റാണ്"
"പാറ്റേൺ തെറ്റാണ്"
"പാസ്‌വേഡ് തെറ്റാണ്"
"നിരവധി തെറ്റായ ശ്രമങ്ങൾ. \n%d സെക്കൻഡിൽ വീണ്ടും ശ്രമിക്കുക."
"വീണ്ടും ശ്രമിക്കുക. %2$d ശ്രമങ്ങളിൽ %1$d ശ്രമം."
"നിങ്ങളുടെ ഡാറ്റ ഇല്ലാതാക്കപ്പെടും"
"അടുത്ത തവണയും നിങ്ങൾ തെറ്റായ പാറ്റേൺ നൽകിയാൽ, ഈ ഉപകരണത്തിലെ ഡാറ്റ ഇല്ലാതാക്കപ്പെടും."
"അടുത്ത തവണയും നിങ്ങൾ തെറ്റായ പിൻ നൽകിയാൽ, ഈ ഉപകരണത്തിലെ ഡാറ്റ ഇല്ലാതാക്കപ്പെടും."
"അടുത്ത തവണയും നിങ്ങൾ തെറ്റായ പാസ്‌വേഡ് നൽകിയാൽ, ഈ ഉപകരണത്തിലെ ഡാറ്റ ഇല്ലാതാക്കപ്പെടും."
"അടുത്ത തവണയും നിങ്ങൾ തെറ്റായ പാറ്റേൺ നൽകിയാൽ, ഈ ഉപയോക്താവ് ഇല്ലാതാക്കപ്പെടും."
"അടുത്ത തവണയും നിങ്ങൾ തെറ്റായ പിൻ നൽകിയാൽ, ഈ ഉപയോക്താവ് ഇല്ലാതാക്കപ്പെടും."
"അടുത്ത തവണയും നിങ്ങൾ തെറ്റായ പാസ്‌വേഡ് നൽകിയാൽ, ഈ ഉപയോക്താവ് ഇല്ലാതാക്കപ്പെടും."
"അടുത്ത തവണയും നിങ്ങൾ തെറ്റായ പാറ്റേൺ നൽകിയാൽ, നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലും അതിന്റെ ഡാറ്റയും ഇല്ലാതാക്കപ്പെടും."
"അടുത്ത തവണയും നിങ്ങൾ തെറ്റായ പിൻ നൽകിയാൽ, നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലും അതിന്റെ ഡാറ്റയും ഇല്ലാതാക്കപ്പെടും."
"അടുത്ത തവണയും നിങ്ങൾ തെറ്റായ പാസ്‌വേഡ് നൽകിയാൽ, നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലും അതിന്റെ ഡാറ്റയും ഇല്ലാതാക്കപ്പെടും."
"ഫിംഗർപ്രിന്റ് സെൻസർ സ്‌പർശിക്കുക"
"മുഖം തിരിച്ചറിയാനായില്ല. പകരം ഫിംഗർപ്രിന്റ് ഉപയോഗിക്കൂ."
"മുഖം തിരിച്ചറിയാനാകുന്നില്ല"
"പകരം ഫിംഗർപ്രിന്റ് ഉപയോഗിക്കൂ"
"ഫെയ്‌സ് അൺലോക്ക് ലഭ്യമല്ല"
"ബ്ലൂടൂത്ത് കണക്‌റ്റുചെയ്തു."
"ബാറ്ററി ശതമാനം അജ്ഞാതമാണ്."
"%s എന്നതിലേക്ക് കണക്‌റ്റുചെയ്‌തു."
"%s എന്നതിലേക്ക് കണക്റ്റുചെയ്തു."
"കണക്റ്റുചെയ്‌തിട്ടില്ല."
"റോമിംഗ്"
"ഓഫ്"
"ഫ്ലൈറ്റ് മോഡ്."
"VPN ഓണാണ്."
"ബാറ്ററി %d ശതമാനം."
"ബാറ്ററി %1$d ശതമാനം, %2$s"
"ബാറ്ററി ചാർജ് ചെയ്യുന്നു, %d%%."
"ബാറ്ററി ചാർജ് %d ശതമാനം, ബാറ്ററി സംരക്ഷിക്കുന്നതിന്, ചാർജ് ചെയ്യൽ താൽക്കാലികമായി നിർത്തി."
"ബാറ്ററി ചാർജ് %1$d ശതമാനം, %2$s, ബാറ്ററി സംരക്ഷിക്കുന്നതിന്, ചാർജ് ചെയ്യൽ താൽക്കാലികമായി നിർത്തി."
"എല്ലാ അറിയിപ്പുകളും കാണുക"
"TeleTypewriter പ്രവർത്തനക്ഷമമാണ്."
"റിംഗർ വൈബ്രേറ്റ് ചെയ്യുന്നു."
"റിംഗർ നിശ്ശബ്‌ദമാണ്."
"അറിയിപ്പ് ഷെയ്‌ഡ്."
"ദ്രുത ക്രമീകരണങ്ങൾ."
"അറിയിപ്പ് ഷെയ്‌ഡിനുള്ള ദ്രുത ക്രമീകരണം."
"ലോക്ക് സ്‌ക്രീൻ."
"ഔദ്യോഗിക ലോക്ക് സ്ക്രീൻ"
"അവസാനിപ്പിക്കുക"
"പൂർണ്ണ നിശബ്‌ദത"
"അലാറങ്ങൾ മാത്രം"
"ശല്യപ്പെടുത്തരുത്."
"Bluetooth"
"ബ്ലൂടൂത്ത് ഓണാണ്."
"%s-ന് അലാറം സജ്ജീകരിച്ചു."
"കൂടുതൽ സമയം."
"സമയം കുറയ്‌ക്കുക."
"സ്ക്രീൻ കാസ്‌റ്റുചെയ്യൽ നിർത്തി."
"ഡിസ്പ്ലേ തെളിച്ചം"
"മൊബൈൽ ഡാറ്റ തല്‍ക്കാലം നിര്‍ത്തിയിരിക്കുന്നു"
"ഡാറ്റ താൽക്കാലികമായി നിർത്തി"
"നിങ്ങൾ സജ്ജമാക്കിയ ഡാറ്റ പരിധി എത്തിക്കഴിഞ്ഞു. ഇനിയങ്ങോട്ട് നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുകയില്ല.\n\nതുടരുകയാണെങ്കിൽ, ഡാറ്റാ ഉപയോഗത്തിന് നിരക്കുകൾ ബാധകമായേക്കാം."
"പുനരാരംഭിക്കുക"
"ലൊക്കേഷൻ അഭ്യർത്ഥനകൾ സജീവമാണ്"
"സെൻസറുകൾ ഓഫ് സജീവമാണ്"
"എല്ലാ വിവരങ്ങളും മായ്‌ക്കുക."
"+ %s"
"{count,plural, =1{# അറിയിപ്പ് കൂടിയുണ്ട്.}other{# അറിയിപ്പുകൾ കൂടിയുണ്ട്.}}"
"സ്‌ക്രീൻ ലാൻഡ്‌സ്‌കേപ്പ് ഓറിയന്റേഷനിൽ ലോക്കുചെയ്‌തു."
"സ്‌ക്രീൻ പോർട്രെയ്‌റ്റ് ഓറിയന്റേഷനിൽ ലോക്കുചെയ്‌തു."
"ഡെസേർട്ട് കെയ്സ്"
"സ്ക്രീൻ സേവർ"
"ഇതർനെറ്റ്"
"ശല്യപ്പെടുത്തരുത്"
"Bluetooth"
"ജോടിയാക്കിയ ഉപകരണങ്ങളൊന്നും ലഭ്യമല്ല"
"%s ബാറ്ററി"
"ഓഡിയോ"
"ഹെഡ്‌സെറ്റ്"
"ഇൻപുട്ട്"
"ശ്രവണ സഹായികൾ"
"ഓണാക്കുന്നു…"
"സ്‌ക്രീൻ സ്വയമേവ തിരിയൽ"
"സ്‌ക്രീൻ സ്വയമേവ തിരിക്കുക"
"ലൊക്കേഷൻ"
"സ്ക്രീൻ സേവർ"
"ക്യാമറ ആക്‌സസ്"
"മൈക്ക് ആക്‌സസ്"
"ലഭ്യമാണ്"
"ബ്ലോക്ക് ചെയ്‌തിരിക്കുന്നു"
"മീഡിയ ഉപകരണം"
"ഉപയോക്താവ്"
"വൈഫൈ"
"ഇന്റർനെറ്റ്"
"നെറ്റ്‌വർക്കുകൾ ലഭ്യമാണ്"
"നെറ്റ്‌വർക്കുകൾ ലഭ്യമല്ല"
"വൈഫൈ നെറ്റ്‌വർക്കുകളൊന്നും ലഭ്യമല്ല"
"ഓണാക്കുന്നു…"
"സ്‌ക്രീൻ കാസ്‌റ്റ്"
"കാസ്റ്റുചെയ്യുന്നു"
"പേരിടാത്ത ഉപകരണം"
"ഉപകരണങ്ങളൊന്നും ലഭ്യമല്ല"
"വൈഫൈ കണക്റ്റ് ചെയ്‌തിട്ടില്ല"
"തെളിച്ചം"
"നിറം വിപരീതമാക്കൽ"
"നിറം ശരിയാക്കൽ"
"ഫോണ്ട് വലുപ്പം"
"ഉപയോക്താക്കളെ മാനേജ് ചെയ്യുക"
"പൂർത്തിയാക്കി"
"അടയ്ക്കുക"
"കണക്‌റ്റുചെയ്‌തു"
"കണക്‌റ്റുചെയ്‌തു, ബാറ്ററി നില %1$s"
"കണക്റ്റുചെയ്യുന്നു..."
"ഹോട്ട്‌സ്‌പോട്ട്"
"ഓണാക്കുന്നു…"
"ഡാറ്റ സേവർ ഓണാണ്"
"{count,plural, =1{# ഉപകരണം}other{# ഉപകരണങ്ങൾ}}"
"ടോർച്ച്"
"ക്യാമറ ഉപയോഗത്തിലാണ്"
"മൊബൈൽ ഡാറ്റ"
"ഡാറ്റാ ഉപയോഗം"
"ശേഷിക്കുന്ന ഡാറ്റ"
"പരിധി കഴിഞ്ഞു"
"%s ഉപയോഗിച്ചു"
"%s പരിധി"
"%s മുന്നറിയിപ്പ്"
"ഔദ്യോഗിക ആപ്പുകൾ"
"നൈറ്റ് ലൈറ്റ്"
"സൂര്യാസ്‌തമയത്തിന്"
"സൂര്യോദയം വരെ"
"%s-ന്"
"%s വരെ"
"ഡാർക്ക് തീം"
"ബാറ്ററി ലാഭിക്കൽ"
"സൂര്യാസ്‌തമയത്തിന്"
"സൂര്യോദയം വരെ"
"%s-ന്"
"%s വരെ"
"ഉറക്ക സമയത്ത്"
"ഉറക്ക സമയം അവസാനിക്കുന്നത് വരെ"
"NFC"
"NFC പ്രവർത്തനരഹിതമാക്കി"
"NFC പ്രവർത്തനക്ഷമമാക്കി"
"സ്‌ക്രീൻ റെക്കോർഡ്"
"ആരംഭിക്കുക"
"നിര്‍ത്തുക"
"ഒറ്റക്കൈ മോഡ്"
"ഉപകരണ മൈക്രോഫോൺ അൺബ്ലോക്ക് ചെയ്യണോ?"
"ഉപകരണ ക്യാമറ അൺബ്ലോക്ക് ചെയ്യണോ?"
"ഉപകരണ ക്യാമറയോ മൈക്രോഫോണോ അൺബ്ലോക്ക് ചെയ്യണോ?"
"നിങ്ങളുടെ മൈക്രോഫോൺ ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്ന എല്ലാ ആപ്പുകൾക്കും സേവനങ്ങൾക്കുമുള്ള ആക്‌സസ് ഇത് അൺബ്ലോക്ക് ചെയ്യുന്നു."
"നിങ്ങളുടെ ക്യാമറ ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്ന എല്ലാ ആപ്പുകൾക്കും സേവനങ്ങൾക്കുമുള്ള ആക്‌സസ് ഇത് അൺബ്ലോക്ക് ചെയ്യുന്നു."
"നിങ്ങളുടെ ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്ന എല്ലാ ആപ്പുകൾക്കും സേവനങ്ങൾക്കുമുള്ള ആക്‌സസ് ഇത് അൺബ്ലോക്ക് ചെയ്യുന്നു."
"മൈക്രോഫോൺ ബ്ലോക്ക് ചെയ്തിരിക്കുന്നു"
"ക്യാമറ ബ്ലോക്ക് ചെയ്തിരിക്കുന്നു"
"മൈക്കും ക്യാമറയും ബ്ലോക്ക് ചെയ്തിരിക്കുന്നു"
"അൺബ്ലോക്ക് ചെയ്യാൻ, മൈക്രോഫോൺ ആക്സസ് അനുവദിക്കുന്നതിന്, മൈക്രോഫോൺ ഓണാണ് എന്ന സ്ഥാനത്തേക്ക് നിങ്ങളുടെ ഉപകരണത്തിലെ സ്വകാര്യത മാറ്റുക. നിങ്ങളുടെ ഉപകരണത്തിലെ സ്വകാര്യതാ സ്വിച്ച് കണ്ടെത്താൻ ഉപകരണ മാന്വൽ പരിശോധിക്കുക."
"അൺബ്ലോക്ക് ചെയ്യാൻ, ക്യാമറാ ആക്സസ് അനുവദിക്കുന്നതിന്, ക്യാമറ ഓണാണ് എന്ന സ്ഥാനത്തേക്ക് നിങ്ങളുടെ ഉപകരണത്തിലെ സ്വകാര്യത മാറ്റുക. നിങ്ങളുടെ ഉപകരണത്തിലെ സ്വകാര്യതാ സ്വിച്ച് കണ്ടെത്താൻ ഉപകരണ മാന്വൽ പരിശോധിക്കുക."
"അവ അൺബ്ലോക്ക് ചെയ്യാൻ, ആക്സസ് അനുവദിക്കുന്നതിന്, അൺബ്ലോക്ക് ചെയ്തു എന്ന സ്ഥാനത്തേക്ക് നിങ്ങളുടെ ഉപകരണത്തിലെ സ്വകാര്യത മാറ്റുക. നിങ്ങളുടെ ഉപകരണത്തിലെ സ്വകാര്യതാ സ്വിച്ച് കണ്ടെത്താൻ ഉപകരണ മാന്വൽ പരിശോധിക്കുക."
"മൈക്രോഫോൺ ലഭ്യമാണ്"
"ക്യാമറ ലഭ്യമാണ്"
"മൈക്രോഫോണും ക്യാമറയും ലഭ്യമാണ്"
"മറ്റ് ഉപകരണം"
"അവലോകനം മാറ്റുക"
"നിങ്ങൾ സജ്ജീകരിച്ച അലാറങ്ങൾ, റിമൈൻഡറുകൾ, ഇവന്റുകൾ, കോളർമാർ എന്നിവയിൽ നിന്നുള്ള ശബ്‌ദങ്ങളും വൈബ്രേഷനുകളുമൊഴികെ മറ്റൊന്നും നിങ്ങളെ ശല്യപ്പെടുത്തുകയില്ല. സംഗീതം, വീഡിയോകൾ, ഗെയിമുകൾ എന്നിവയുൾപ്പെടെ പ്ലേ ചെയ്യുന്നതെന്തും നിങ്ങൾക്ക് തുടർന്നും കേൾക്കാൻ കഴിയും."
"അലാറങ്ങളിൽ നിന്നുള്ള ശബ്‌ദങ്ങളും വൈബ്രേഷനുകളുമൊഴികെ മറ്റൊന്നും നിങ്ങളെ ശല്യപ്പെടുത്തുകയില്ല. സംഗീതം, വീഡിയോകൾ, ഗെയിമുകൾ എന്നിവയുൾപ്പെടെ പ്ലേ ചെയ്യുന്നതെന്തും നിങ്ങൾക്ക് തുടർന്നും കേൾക്കാൻ കഴിയും."
"ഇഷ്‌ടാനുസൃതമാക്കുക"
"അലാറങ്ങൾ, സംഗീതം, വീഡിയോകൾ, ഗെയിമുകൾ എന്നിവയിൽ നിന്നുൾപ്പെടെ എല്ലാ ശബ്‌ദങ്ങളും വൈബ്രേഷനുകളും ഇത് തടയുന്നു. നിങ്ങൾക്ക് തുടർന്നും ഫോൺ കോളുകൾ ചെയ്യാനാകും."
"ഇത് അലാറങ്ങൾ, സംഗീതം, വീഡിയോകൾ, ഗെയിമുകൾ എന്നിവയിൽ നിന്നുൾപ്പെടെ എല്ലാ ശബ്‌ദങ്ങളും വൈബ്രേഷനുകളും തടയുന്നു."
"തുറക്കുന്നതിന് വീണ്ടും ടാപ്പുചെയ്യുക"
"വീണ്ടും ടാപ്പ് ചെയ്യുക"
"തുറക്കാൻ മുകളിലോട്ട് സ്വൈപ്പ് ചെയ്യുക"
"തുറക്കാൻ അൺലോക്ക് ഐക്കൺ അമർത്തുക"
"മുഖം വഴി അൺലോക്കുചെയ്തു. മുകളിലേക്ക് സ്വൈപ്പുചെയ്ത് തുറക്കൂ."
"മുഖം ഉപയോഗിച്ച് അൺലോക്ക് ചെയ്‌തു. തുറക്കാൻ അൺലോക്ക് ഐക്കൺ അമർത്തുക."
"മുഖം ഉപയോഗിച്ച് അൺലോക്ക് ചെയ്‌തു. തുറക്കാൻ അമർത്തുക."
"മുഖം തിരിച്ചറിഞ്ഞു. തുറക്കാൻ അമർത്തുക."
"മുഖം തിരിച്ചറിഞ്ഞു. തുറക്കാൻ അൺലോക്ക് ഐക്കൺ അമർത്തുക."
"മുഖം ഉപയോഗിച്ച് അൺലോക്ക് ചെയ്‌തു"
"മുഖം തിരിച്ചറിഞ്ഞു"
- "ഇടത്തേക്ക് നീക്കുക"
- "താഴേക്ക് നീക്കുക"
- "വലത്തേക്ക് നീക്കുക"
- "മുകളിലേക്ക് നീക്കുക"
"വീണ്ടും ശ്രമിക്കാൻ മുകളിലേക്ക് സ്വൈപ്പ് ചെയ്യുക"
"NFC ഉപയോഗിക്കാൻ അൺലോക്ക് ചെയ്യുക"
"ഈ ഉപകരണം നിങ്ങളുടെ സ്ഥാപനത്തിന്റേതാണ്"
"ഈ ഉപകരണം %s എന്ന സ്ഥാപനത്തിന്റേതാണ്"
"%s നൽകിയ ഉപകരണമാണിത്"
"ഫോൺ ഐക്കണിൽ നിന്ന് സ്വൈപ്പുചെയ്യുക"
"വോയ്‌സ് അസിസ്റ്റിനായുള്ള ഐക്കണിൽ നിന്ന് സ്വൈപ്പുചെയ്യുക"
"ക്യാമറ ഐക്കണിൽ നിന്ന് സ്വൈപ്പുചെയ്യുക"
"പൂർണ്ണ നിശബ്ദത. സ്ക്രീൻ റീഡറുകളെയും ഇത് നിശബ്ദമാക്കും."
"പൂർണ്ണ നിശബ്‌ദത"
"മുൻഗണന മാത്രം"
"അലാറങ്ങൾ മാത്രം"
"പൂർണ്ണ\nനിശബ്‌ദത"
"മുൻഗണന\nമാത്രം"
"അലാറങ്ങൾ\nമാത്രം"
"%2$s • വയർലെസ്സ് ആയി ചാർജ് ചെയ്യുന്നു • %1$s-ൽ പൂർത്തിയാകും"
"%2$s • ചാർജ് ചെയ്യുന്നു • %1$s-ൽ പൂർത്തിയാകും"
"%2$s • വേഗത്തിൽ ചാർജ് ചെയ്യുന്നു • %1$s-ൽ പൂർത്തിയാകും"
"%2$s • പതുക്കെ ചാർജ് ചെയ്യുന്നു • %1$s-ൽ പൂർത്തിയാകും"
"%2$s • ചാർജ് ചെയ്യുന്നു • %1$s-ൽ പൂർത്തിയാകും"
"ഉപയോക്താവ് മാറുക"
"പുൾഡൗൺ മെനു"
"ഈ സെഷനിലെ എല്ലാ ആപ്പുകളും ഡാറ്റയും ഇല്ലാതാക്കും."
"അതിഥി, വീണ്ടും സ്വാഗതം!"
"നിങ്ങളുടെ സെഷൻ തുടരണോ?"
"പുനരാംരംഭിക്കുക"
"അതെ, തുടരുക"
"അതിഥി മോഡ്"
"നിങ്ങൾ അതിഥി മോഡിലാണ്"
\n\n"പുതിയൊരു ഉപയോക്താവിനെ ചേർത്താൽ അതിഥി മോഡിൽ നിന്ന് പുറത്ത് കടക്കുകയും നിലവിലെ അതിഥി മോഡിലുള്ള എല്ലാ ആപ്പുകളും ഡാറ്റയും ഇല്ലാതാക്കുകയും ചെയ്യും."
"ഉപയോക്തൃ പരിധി എത്തി"
"{count,plural, =1{ഒരു ഉപയോക്താവിനെ മാത്രമേ സൃഷ്‌ടിക്കാനാകൂ.}other{നിങ്ങൾക്ക് # ഉപയോക്താക്കളെ വരെ ചേർക്കാം.}}"
"ഉപയോക്താവിനെ ഇല്ലാതാക്കണോ?"
"ഈ ഉപയോക്താവിന്റെ എല്ലാ ആപ്സും ഡാറ്റയും ഇല്ലാതാക്കും."
"നീക്കംചെയ്യുക"
"റെക്കോർഡ് ചെയ്യുമ്പോഴോ കാസ്‌റ്റ് ചെയ്യുമ്പോഴോ നിങ്ങളുടെ ഉപകരണത്തിൽ നിന്ന് പ്ലേ ചെയ്യുന്നതോ നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകുന്നതോ ആയ എല്ലാ വിവരങ്ങളിലേക്കും %s-ന് ആക്‌സസ് ഉണ്ടായിരിക്കും. നിങ്ങൾ പ്ലേ ചെയ്യുന്ന ഒഡിയോ, സന്ദേശങ്ങൾ, ഫോട്ടോകൾ, പേയ്‌മെന്റ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ എന്നിവ പോലുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു."
"റെക്കോർഡ് ചെയ്യുമ്പോഴോ കാസ്‌റ്റ് ചെയ്യുമ്പോഴോ നിങ്ങളുടെ ഉപകരണത്തിൽ നിന്ന് പ്ലേ ചെയ്യുന്നതോ നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകുന്നതോ ആയ എല്ലാ വിവരങ്ങളിലേക്കും ഈ ഫംഗ്‌ഷൻ ലഭ്യമാക്കുന്ന സേവനത്തിന് ആക്‌സസ് ഉണ്ടായിരിക്കും. നിങ്ങൾ പ്ലേ ചെയ്യുന്ന ഓഡിയോ, സന്ദേശങ്ങൾ, ഫോട്ടോകൾ, പേയ്‌മെന്റ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ എന്നിവ പോലുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു."
"റെക്കോർഡ് ചെയ്യൽ അല്ലെങ്കിൽ കാസ്റ്റ് ചെയ്യൽ ആരംഭിക്കണോ?"
"%s ഉപയോഗിച്ച് റെക്കോർഡ് ചെയ്യൽ അല്ലെങ്കിൽ കാസ്റ്റ് ചെയ്യൽ ആരംഭിക്കണോ?"
"പങ്കിടാനോ റെക്കോർഡ് ചെയ്യാനോ %s എന്നതിനെ അനുവദിക്കണോ?"
"മുഴുവൻ സ്‌ക്രീൻ"
"ഒറ്റ ആപ്പ്"
"പങ്കിടുമ്പോൾ, റെക്കോർഡ് ചെയ്യുമ്പോൾ അല്ലെങ്കിൽ കാസ്റ്റ് ചെയ്യുമ്പോൾ, %s എന്നതിന് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകുന്നതോ ഉപകരണത്തിൽ പ്ലേ ചെയ്യുന്നതോ ആയ ഏത് കാര്യത്തിലേക്കും ആക്സസ് ഉണ്ട്. അതിനാൽ, പാസ്‍വേഡുകൾ, പേയ്‌മെന്റ് വിശദാംശങ്ങൾ, സന്ദേശങ്ങൾ അല്ലെങ്കിൽ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട മറ്റു വിവരങ്ങൾ എന്നിവ നൽകുമ്പോൾ സൂക്ഷിക്കുക."
"ഒരു ആപ്പ് പങ്കിടുമ്പോൾ, റെക്കോർഡ് ചെയ്യുമ്പോൾ അല്ലെങ്കിൽ കാസ്റ്റ് ചെയ്യുമ്പോൾ, %s എന്നതിന് ആപ്പിൽ കാണിക്കുന്ന അല്ലെങ്കിൽ പ്ലേ ചെയ്യുന്ന എല്ലാത്തിലേക്കും ആക്സസ് ഉണ്ട്. അതിനാൽ, പാസ്‍വേഡുകൾ, പേയ്‌മെന്റ് വിശദാംശങ്ങൾ, സന്ദേശങ്ങൾ അല്ലെങ്കിൽ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട മറ്റു വിവരങ്ങൾ എന്നിവ നൽകുമ്പോൾ സൂക്ഷിക്കുക."
"തുടരുക"
"ഒരു ആപ്പ് പങ്കിടുക അല്ലെങ്കിൽ റെക്കോർഡ് ചെയ്യുക"
"പങ്കിടാനോ റെക്കോർഡ് ചെയ്യാനോ ഈ ആപ്പിനെ അനുവദിക്കണോ?"
"പങ്കിടുമ്പോൾ, റെക്കോർഡ് ചെയ്യുമ്പോൾ അല്ലെങ്കിൽ കാസ്റ്റ് ചെയ്യുമ്പോൾ, ഈ ആപ്പിന് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകുന്നതോ ഉപകരണത്തിൽ പ്ലേ ചെയ്യുന്നതോ ആയ ഏത് കാര്യത്തിലേക്കും ആക്സസ് ഉണ്ട്. അതിനാൽ, പാസ്‍വേഡുകൾ, പേയ്‌മെന്റ് വിശദാംശങ്ങൾ, സന്ദേശങ്ങൾ അല്ലെങ്കിൽ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട മറ്റു വിവരങ്ങൾ എന്നിവ നൽകുമ്പോൾ സൂക്ഷിക്കുക."
"ഒരു ആപ്പ് പങ്കിടുമ്പോൾ, റെക്കോർഡ് ചെയ്യുമ്പോൾ അല്ലെങ്കിൽ കാസ്റ്റ് ചെയ്യുമ്പോൾ, ഈ ആപ്പിന് ആപ്പിൽ കാണിക്കുന്ന അല്ലെങ്കിൽ പ്ലേ ചെയ്യുന്ന എല്ലാത്തിലേക്കും ആക്സസ് ഉണ്ട്. അതിനാൽ, പാസ്‍വേഡുകൾ, പേയ്‌മെന്റ് വിശദാംശങ്ങൾ, സന്ദേശങ്ങൾ അല്ലെങ്കിൽ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട മറ്റു വിവരങ്ങൾ എന്നിവ നൽകുമ്പോൾ സൂക്ഷിക്കുക."
"നിങ്ങളുടെ ഐടി അഡ്‌മിൻ ബ്ലോക്ക് ചെയ്‌തു"
"ഉപകരണ നയം, സ്ക്രീൻ ക്യാപ്‌ചർ ചെയ്യൽ പ്രവർത്തനരഹിതമാക്കി"
"എല്ലാം മായ്‌ക്കുക"
"മാനേജ് ചെയ്യുക"
"ചരിത്രം"
"പുതിയത്"
"നിശബ്‌ദം"
"അറിയിപ്പുകൾ"
"സംഭാഷണങ്ങൾ"
"എല്ലാ നിശബ്‌ദ അറിയിപ്പുകളും മായ്ക്കുക"
"\'ശല്യപ്പെടുത്തരുത്\' വഴി അറിയിപ്പുകൾ താൽക്കാലികമായി നിർത്തി"
"ഇപ്പോൾ ആരംഭിക്കുക"
"അറിയിപ്പുകൾ ഒന്നുമില്ല"
"പുതിയ അറിയിപ്പുകളൊന്നുമില്ല"
"പഴയ അറിയിപ്പുകൾ കാണാൻ അൺലോക്ക് ചെയ്യുക"
"ഈ ഉപകരണം മാനേജ് ചെയ്യുന്നത് നിങ്ങളുടെ രക്ഷിതാവാണ്"
"ഈ ഉപകരണം നിങ്ങളുടെ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലായതിനാൽ നെറ്റ്‌വർക്ക് ട്രാഫിക്ക് നിരീക്ഷിച്ചേക്കാം"
"ഈ ഉപകരണം %1$s എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലായതിനാൽ നെറ്റ്‌വർക്ക് ട്രാഫിക്ക് നിരീക്ഷിച്ചേക്കാം"
"%s നൽകിയ ഉപകരണമാണിത്"
"ഈ ഉപകരണം നിങ്ങളുടെ സ്ഥാപനത്തിന്റേതാണ്, %1$s വഴി ഇത് ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്നു"
"ഈ ഉപകരണം %1$s എന്ന സ്ഥാപനത്തിന്റേതാണ്, %2$s വഴി ഇത് ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്നു"
"ഈ ഉപകരണം നിങ്ങളുടെ സ്ഥാപനത്തിന്റേതാണ്"
"ഈ ഉപകരണം %1$s എന്ന സ്ഥാപനത്തിന്റേതാണ്"
"ഈ ഉപകരണം നിങ്ങളുടെ സ്ഥാപനത്തിന്റേതാണ്, VPN-കൾ വഴി ഇത് ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്നു"
"ഈ ഉപകരണം %1$s എന്ന സ്ഥാപനത്തിന്റേതാണ്, VPN-കൾ വഴി ഇത് ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്നു"
"നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിലെ നെറ്റ്‌വർക്ക് ട്രാഫിക്ക് നിരീക്ഷിക്കാൻ നിങ്ങളുടെ സ്ഥാപനത്തിന് കഴിഞ്ഞേക്കാം"
"നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിലെ നെറ്റ്‌വർക്ക് ട്രാഫിക്ക് %1$s നിരീക്ഷിച്ചേക്കാം"
"ഔദ്യോഗിക പ്രൊഫൈലിലെ നെറ്റ്‍വര്‍ക്ക് ആക്റ്റിവിറ്റി ഐടി അഡ്‌മിന് കാണാനാകും"
"നെറ്റ്‌വർക്ക് നിരീക്ഷിക്കപ്പെടാം"
"ഈ ഉപകരണം VPN-കൾ വഴി ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്നു"
"നിങ്ങളുടെ ഔദ്യോഗിക ആപ്പുകൾ %1$s വഴി ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്നു"
"നിങ്ങളുടെ വ്യക്തിപര ആപ്പുകൾ %1$s വഴി ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്നു"
"ഈ ഉപകരണം %1$s വഴി ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്നു"
"%s നൽകിയ ഉപകരണമാണിത്"
"ഉപകരണ മാനേജ്‌മെന്റ്"
"VPN"
"നെറ്റ്‌വർക്ക് ലോഗിംഗ്"
"CA സർട്ടിഫിക്കറ്റുകൾ"
"നയങ്ങൾ കാണുക"
"നിയന്ത്രണങ്ങൾ കാണുക"
"ഈ ഉപകരണം %1$sഎന്ന സ്ഥാപനത്തിന്റേതാണ്.\n\nക്രമീകരണം, കോർപ്പറേറ്റ് ആക്‌സസ്, ആപ്പുകൾ, നിങ്ങളുടെ ഉപകരണവുമായി ബന്ധപ്പെട്ട ഡാറ്റ, ഉപകരണത്തിന്റെ ലൊക്കേഷൻ വിവരങ്ങൾ എന്നിവ നിരീക്ഷിക്കാനും മാനേജ് ചെയ്യാനും നിങ്ങളുടെ ഐടി അഡ്‌മിന് കഴിയും.\n\nകൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഐടി അഡ്‌മിനെ ബന്ധപ്പെടുക."
"ഈ ഉപകരണവുമായി ബന്ധപ്പെട്ട ഡാറ്റ ആക്‌സസ് ചെയ്യാനും ആപ്പുകൾ മാനേജ് ചെയ്യാനും ഈ ഉപകരണത്തിന്റെ ക്രമീകരണം മാറ്റാനും %1$s എന്നതിന് കഴിഞ്ഞേക്കാം.\n\nനിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിൽ %2$s എന്നതുമായി ബന്ധപ്പെടുക."
"ഈ ഉപകരണം നിങ്ങളുടെ സ്ഥാപനത്തിന്റേതാണ്.\n\nക്രമീകരണം, കോർപ്പറേറ്റ് ആക്‌സസ്, ആപ്പുകൾ, നിങ്ങളുടെ ഉപകരണവുമായി ബന്ധപ്പെട്ട ഡാറ്റ, ഉപകരണത്തിന്റെ ലൊക്കേഷൻ വിവരങ്ങൾ എന്നിവ നിരീക്ഷിക്കാനും മാനേജ് ചെയ്യാനും നിങ്ങളുടെ ഐടി അഡ്‌മിന് കഴിയും.\n\nകൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഐടി അഡ്‌മിനെ ബന്ധപ്പെടുക."
"ഈ ഉപകരണത്തിൽ നിങ്ങളുടെ സ്ഥാപനമൊരു സർട്ടിഫിക്കറ്റ് അതോറിറ്റി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. നിങ്ങളുടെ സുരക്ഷിത നെറ്റ്‌വർക്ക് ട്രാഫിക്ക് നിരീക്ഷിക്കപ്പെടുകയോ പരിഷ്കരിക്കപ്പെടുയോ ചെയ്തേക്കാം."
"നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിൽ നിങ്ങളുടെ സ്ഥാപനമൊരു സർട്ടിഫിക്കറ്റ് അതോറിറ്റി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. നിങ്ങളുടെ സുരക്ഷിത നെറ്റ്‌വർക്ക് ട്രാഫിക്ക് നിരീക്ഷിക്കപ്പെടുകയോ പരിഷ്കരിക്കപ്പെടുയോ ചെയ്തേക്കാം."
"നിങ്ങളുടെ ഉപകരണത്തിൽ ഒരു സർട്ടിഫിക്കറ്റ് അതോറിറ്റി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. നിങ്ങളുടെ സുരക്ഷിത നെറ്റ്‌വർക്ക് ട്രാഫിക്ക് നിരീക്ഷിക്കപ്പെടുകയോ പരിഷ്കരിക്കപ്പെടുയോ ചെയ്തേക്കാം."
"നിങ്ങളുടെ അഡ്‌മിൻ, നെറ്റ്‌വർക്ക് ലോഗിംഗ് ഓണാക്കിയിട്ടുണ്ട്, ഇതിന് നിങ്ങളുടെ ഉപകരണത്തിലെ ട്രാഫിക്ക് നിരീക്ഷിക്കാൻ കഴിയും."
"നിങ്ങളുടെ അഡ്‌മിൻ നെറ്റ്‌വർക്ക് ലോഗിംഗ് ഓണാക്കി, ഇത് നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിലെ ട്രാഫിക് നിരീക്ഷിക്കുന്നു എന്നാൽ വ്യക്തിപരമായ പ്രൊഫൈലിലെ ട്രാഫിക് നിരീക്ഷിക്കുന്നില്ല."
"ഈ ഉപകരണം %1$s വഴി ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്നു. ഇമെയിലുകളും ബ്രൗസിംഗ് ഡാറ്റയും ഉൾപ്പെടെയുള്ള നിങ്ങളുടെ നെറ്റ്‌വർക്ക് ആക്‌റ്റിവിറ്റി നിങ്ങളുടെ ഐടി അഡ്‌മിന് ദൃശ്യമാകും."
"ഈ ഉപകരണം %1$s, %2$s എന്നിവയിലൂടെ ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്നു. ഇമെയിലുകളും ബ്രൗസിംഗ് ഡാറ്റയും ഉൾപ്പെടെയുള്ള നിങ്ങളുടെ നെറ്റ്‌വർക്ക് ആക്‌റ്റിവിറ്റി നിങ്ങളുടെ ഐടി അഡ്‌മിന് ദൃശ്യമാകും."
"നിങ്ങളുടെ ഔദ്യോഗിക ആപ്പുകൾ %1$s വഴി ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്നു. ഇമെയിലുകളും ബ്രൗസിംഗ് ഡാറ്റയും ഉൾപ്പെടെയുള്ള, ഔദ്യോഗിക ആപ്പുകളിലെ നിങ്ങളുടെ നെറ്റ്‌വർക്ക് ആക്‌റ്റിവിറ്റി നിങ്ങളുടെ ഐടി അഡ്‌മിനും VPN ദാതാവിനും ദൃശ്യമാകും."
"നിങ്ങളുടെ വ്യക്തിപര ആപ്പുകൾ %1$s വഴി ഇന്റർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്നു. ഇമെയിലുകളും ബ്രൗസിംഗ് ഡാറ്റയും ഉൾപ്പെടെയുള്ള നിങ്ങളുടെ നെറ്റ്‌വർക്ക് ആക്‌റ്റിവിറ്റി നിങ്ങളുടെ VPN ദാതാവിന് ദൃശ്യമാകും."
" "
"VPN ക്രമീകരണം തുറക്കുക"
"ഈ ഉപകരണം മാനേജ് ചെയ്യുന്നത് നിങ്ങളുടെ രക്ഷിതാവാണ്. നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾ, സ്‌ക്രീൻ സമയം, ലൊക്കേഷൻ എന്നിവ പോലുള്ള വിവരങ്ങൾ നിങ്ങളുടെ രക്ഷിതാവിന് കാണാനും നിയന്ത്രിക്കാനുമാകും."
"VPN"
"TrustAgent ഉപയോഗിച്ച് അൺലോക്ക് ചെയ്‌തത്"
"%1$s. %2$s"
"ശബ്‌ദ ക്രമീകരണം"
"മീഡിയയ്ക്ക് സ്വയമേവ ക്യാപ്ഷൻ"
"അടിക്കുറിപ്പുകൾക്കുള്ള നുറുങ്ങ്"
"അടിക്കുറിപ്പുകൾ മുകളിൽ വയ്ക്കുക"
"പ്രവർത്തനക്ഷമമാക്കുക"
"പ്രവർത്തനരഹിതമാക്കുക"
"ശബ്‌ദവും വൈബ്രേഷനും"
"ക്രമീകരണം"
"ആപ്പ് പിൻ ചെയ്തു"
"നിങ്ങൾ അൺപിൻ ചെയ്യുന്നതുവരെ ഇത് കാണുന്ന വിധത്തിൽ നിലനിർത്തും. അൺപിൻ ചെയ്യാൻ \'തിരികെ\', \'ചുരുക്കവിവരണം\' എന്നിവ സ്‌പർശിച്ച് പിടിക്കുക."
"നിങ്ങൾ അൺപിൻ ചെയ്യുന്നതുവരെ ഇത് കാണുന്ന വിധത്തിൽ നിലനിർത്തും. അൺപിൻ ചെയ്യാൻ \'തിരികെ പോവുക\', \'ഹോം\' ബട്ടണുകൾ സ്‌പർശിച്ച് പിടിക്കുക."
"നിങ്ങൾ അൺപിൻ ചെയ്യുന്നതുവരെ ഇത് കാണുന്ന വിധത്തിൽ നിലനിർത്തും. അൺപിൻ ചെയ്യാൻ മുകളിലേക്ക് സ്വൈപ്പ് ചെയ്‌ത് പിടിക്കുക."
"നിങ്ങൾ അൺപിൻ ചെയ്യുന്നതുവരെ ഇത് കാണുന്ന വിധത്തിൽ നിലനിർത്തും. അൺപിൻ ചെയ്യാൻ \'ചുരുക്കവിവരണം\' സ്‌പർശിച്ച് പിടിക്കുക."
"നിങ്ങൾ അൺപിൻ ചെയ്യുന്നതുവരെ ഇത് കാണുന്ന വിധത്തിൽ നിലനിർത്തും. അൺപിൻ ചെയ്യാൻ \'ഹോം\' ബട്ടൺ സ്‌പർശിച്ച് പിടിക്കുക."
"വ്യക്തിപരമായ ഡാറ്റ ആക്‌സസ് ചെയ്യാനായേക്കും (ഇമെയിൽ ഉള്ളടക്കവും കോൺടാക്റ്റുകളും പോലുള്ളവ)."
"പിൻ ചെയ്‌ത ആപ്പ് മറ്റ് ആപ്പുകൾ തുറന്നേക്കാം."
"ഈ ആപ്പ് അൺപിൻ ചെയ്യാൻ \'മടങ്ങുക\', \'അവലോകനം ചെയ്യുക\' എന്നീ ബട്ടണുകൾ സ്‌പർശിച്ച് പിടിക്കുക"
"ഈ ആപ്പ് അൺപിൻ ചെയ്യാൻ \'മടങ്ങുക\', \'ഹോം\' എന്നീ ബട്ടണുകൾ സ്‌പർശിച്ച് പിടിക്കുക"
"ഈ ആപ്പ് അൺപിൻ ചെയ്യാൻ മുകളിലേക്ക് സ്വെെപ്പ് ചെയ്‌ത് പിടിക്കുക"
"മനസ്സിലായി"
"വേണ്ട, നന്ദി"
"ആപ്പ് പിൻ ചെയ്തു"
"ആപ്പ് അൺപിൻ ചെയ്തു"
"കോള്‍"
"സിസ്റ്റം"
"റിംഗുചെയ്യുക"
"മീഡിയ"
"അലാറം"
"അറിയിപ്പ്"
"Bluetooth"
"ഡ്യുവൽ മൾട്ടി റ്റോൺ ഫ്രീക്വൻസി"
"ഉപയോഗസഹായി"
"റിംഗ് ചെയ്യുക"
"വൈബ്രേറ്റ് ചെയ്യുക"
"മ്യൂട്ട് ചെയ്യുക"
"%1$s. അൺമ്യൂട്ടുചെയ്യുന്നതിന് ടാപ്പുചെയ്യുക."
"%1$s. വൈബ്രേറ്റിലേക്ക് സജ്ജമാക്കുന്നതിന് ടാപ്പുചെയ്യുക. ഉപയോഗസഹായി സേവനങ്ങൾ മ്യൂട്ടുചെയ്യപ്പെട്ടേക്കാം."
"%1$s. മ്യൂട്ടുചെയ്യുന്നതിന് ടാപ്പുചെയ്യുക. ഉപയോഗസഹായി സേവനങ്ങൾ മ്യൂട്ടുചെയ്യപ്പെട്ടേക്കാം."
"%1$s വൈബ്രേറ്റിലേക്ക് സജ്ജമാക്കുന്നതിന് ടാപ്പുചെയ്യുക."
"%1$s മ്യൂട്ടുചെയ്യുന്നതിന് ടാപ്പുചെയ്യുക."
"റിംഗർ മോഡ് മാറ്റാൻ ടാപ്പ് ചെയ്യുക"
"മ്യൂട്ട് ചെയ്യുക"
"അൺമ്യൂട്ട് ചെയ്യുക"
"വൈബ്രേറ്റ് ചെയ്യുക"
"%s ശബ്‌ദ നിയന്ത്രണങ്ങൾ"
"കോളുകളും അറിയിപ്പുകളും ലഭിക്കുമ്പോൾ റിംഗ് ചെയ്യും (%1$s)"
"സിസ്റ്റം UI ട്യൂണർ"
"സ്റ്റാറ്റസ് ബാർ"
"സിസ്റ്റം UI ഡെമോ മോഡ്"
"ഡെമോ മോഡ് പ്രവർത്തനക്ഷമമാക്കുക"
"ഡെമോ മോഡ് കാണിക്കുക"
"ഇതർനെറ്റ്"
"അലാറം"
"Wallet"
"നിങ്ങളുടെ ഫോൺ ഉപയോഗിച്ച് വാങ്ങലുകൾ വേഗത്തിലും സുരക്ഷിതമായും നടത്താനുള്ള സജ്ജീകരണം നടത്തുക"
"എല്ലാം കാണിക്കുക"
"തുറക്കാൻ ടാപ്പ് ചെയ്യുക"
"അപ്‌ഡേറ്റ് ചെയ്യുന്നു"
"ഉപയോഗിക്കാൻ അൺലോക്ക് ചെയ്യുക"
"നിങ്ങളുടെ കാർഡുകൾ ലഭ്യമാക്കുന്നതിൽ ഒരു പ്രശ്‌നമുണ്ടായി, പിന്നീട് വീണ്ടും ശ്രമിക്കുക"
"ലോക്ക് സ്ക്രീൻ ക്രമീകരണം"
"QR കോഡ് സ്കാനർ"
"അപ്ഡേറ്റ് ചെയ്യുന്നു"
"ഔദ്യോഗിക പ്രൊഫൈൽ"
"ഫ്ലൈറ്റ് മോഡ്"
"%1$s-നുള്ള നിങ്ങളുടെ അടുത്ത അലാറം കേൾക്കില്ല"
"%1$s-ന്"
"%1$s-ന്"
"ഹോട്ട്‌സ്‌പോട്ട്"
"ഔദ്യോഗിക പ്രൊഫൈൽ"
"ചിലർക്ക് വിനോദം, എന്നാൽ എല്ലാവർക്കുമില്ല"
"Android ഉപയോക്തൃ ഇന്റർഫേസ് ആവശ്യമുള്ള രീതിയിൽ മാറ്റുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും സിസ്റ്റം UI ട്യൂണർ നിങ്ങൾക്ക് അധിക വഴികൾ നൽകുന്നു. ഭാവി റിലീസുകളിൽ ഈ പരീക്ഷണാത്മക ഫീച്ചറുകൾ മാറ്റുകയോ നിർത്തുകയോ അപ്രത്യക്ഷമാവുകയോ ചെയ്തേക്കാം. ശ്രദ്ധയോടെ മുന്നോട്ടുപോകുക."
"ഭാവി റിലീസുകളിൽ ഈ പരീക്ഷണാത്മക ഫീച്ചറുകൾ മാറ്റുകയോ നിർത്തുകയോ അപ്രത്യക്ഷമാവുകയോ ചെയ്തേക്കാം. ശ്രദ്ധയോടെ മുന്നോട്ടുപോകുക."
"മനസ്സിലായി"
"അഭിനന്ദനങ്ങൾ! ക്രമീകരണത്തിലേക്ക് സിസ്റ്റം UI ട്യൂണർ ചേർത്തിരിക്കുന്നു"
"ക്രമീകരണത്തിൽ നിന്ന് നീക്കംചെയ്യുക"
"ക്രമീകരണത്തിൽ നിന്ന് സിസ്റ്റം UI ട്യൂണർ നീക്കംചെയ്യുകയും അതിന്റെ ഫീച്ചറുകളെല്ലാം ഉപയോഗിക്കുന്നത് നിർത്തുകയും ചെയ്യണോ?"
"Bluetooth ഓണാക്കണോ?"
"നിങ്ങളുടെ ടാബ്‌ലെറ്റുമായി കീബോർഡ് കണക്റ്റുചെയ്യുന്നതിന്, ആദ്യം Bluetooth ഓണാക്കേണ്ടതുണ്ട്."
"ഓണാക്കുക"
"പവർ അറിയിപ്പ് നിയന്ത്രണങ്ങൾ"
"ഓണാണ് - ഫേസ് ബേസ്‌ഡ്"
"പവർ അറിയിപ്പ് നിയന്ത്രണം ഉപയോഗിച്ച്, ഒരു ആപ്പിനായുള്ള അറിയിപ്പുകൾക്ക് 0 മുതൽ 5 വരെയുള്ള പ്രാധാന്യ ലെവലുകളിലൊന്ന് നിങ്ങൾക്ക് സജ്ജമാക്കാവുന്നതാണ്. \n\n""ലെവൽ 5"" \n- അറിയിപ്പ് ലിസ്റ്റിന്റെ മുകളിൽ കാണിക്കുക \n- മുഴുവൻ സ്ക്രീൻ തടസ്സം അനുവദിക്കുക \n- എല്ലായ്പ്പോഴും ദൃശ്യമാക്കുക \n\n""ലെവൽ 4"" \n- മുഴുവൻ സ്ക്രീൻ തടസ്സം തടയുക \n- എല്ലായ്പ്പോഴും ദൃശ്യമാക്കുക \n\n""ലെവൽ 3"" \n- മുഴുവൻ സ്ക്രീൻ തടസ്സം തടയുക \n- ഒരിക്കലും സൃശ്യമാക്കരുത് \n\n""ലെവൽ 2"" \n- മുഴുവൻ സ്ക്രീൻ തടസ്സം തടയുക \n- ഒരിക്കലും ദൃശ്യമാക്കരുത് \n- ഒരിക്കലും ശബ്ദവും വൈബ്രേഷനും ഉണ്ടാക്കരുത് \n\n""ലെവൽ 1"" \n- മുഴുവൻ സ്ക്രീൻ തടസ്സം തടയുക \n- ഒരിക്കലും ദൃശ്യമാക്കരുത് \n- ഒരിക്കലും ശബ്ദവും വൈബ്രേഷനും ഉണ്ടാക്കരുത് \n- ലോക്ക് സ്ക്രീനിൽ നിന്നും സ്റ്റാറ്റസ് ബാറിൽ നിന്നും മറയ്ക്കുക \n- അറിയിപ്പ് ലിസ്റ്റിന്റെ അടിയിൽ കാണിക്കുക \n\n""ലെവൽ 0"" \n- ആപ്പിൽ നിന്നുള്ള എല്ലാ അറിയിപ്പുകളും ബ്ലോക്കുചെയ്യുക"
"പൂർത്തിയായി"
"ബാധകമാക്കുക"
"അറിയിപ്പുകൾ ഓഫാക്കുക"
"നിശബ്‌ദം"
"ഡിഫോൾട്ട്"
"സ്വയമേവ"
"ശബ്ദമോ വൈബ്രേഷനോ ഇല്ല"
"ശബ്‌ദമോ വൈബ്രേഷനോ ഇല്ല, സംഭാഷണ വിഭാഗത്തിന് താഴെയായി ദൃശ്യമാകും"
"ഉപകരണ ക്രമീകരണം അടിസ്ഥാനമാക്കി റിംഗ് ചെയ്യും അല്ലെങ്കിൽ വൈബ്രേറ്റ് ചെയ്യും"
"ഉപകരണ ക്രമീകരണം അടിസ്ഥാനമാക്കി റിംഗ് ചെയ്യും അല്ലെങ്കിൽ വൈബ്രേറ്റ് ചെയ്യും. %1$s എന്ന ആപ്പിൽ നിന്നുള്ള സംഭാഷണങ്ങൾ ഡിഫോൾട്ടായി ബബിൾ ചെയ്യുന്നു."
"ഈ അറിയിപ്പ് വരുമ്പോൾ ശബ്‌ദിക്കുകയാണോ വൈബ്രേറ്റ് ചെയ്യുകയാണോ വേണ്ടതെന്ന് നിർണ്ണയിക്കാൻ സിസ്‌റ്റത്തെ അനുവദിക്കുക"
"<b>നില:</b> ഡിഫോൾട്ടാക്കി പ്രമോട്ട് ചെയ്‌തു"
"<b>നില:</b> നിശബ്‌ദമാക്കി തരം താഴ്ത്തി"
"<b>നില:</b> ഉയർന്ന റാങ്കിംഗ് നൽകി"
"<b>നില:</b> താഴ്ന്ന റാങ്കിംഗ് നൽകി"
"സംഭാഷണ അറിയിപ്പുകളുടെ മുകളിലും സ്ക്രീൻ ലോക്കായിരിക്കുമ്പോൾ ഒരു പ്രൊഫൈൽ ചിത്രമായും കാണിക്കുന്നു"
"സംഭാഷണ അറിയിപ്പുകളുടെ മുകളിലും സ്ക്രീൻ ലോക്കായിരിക്കുമ്പോൾ ഒരു പ്രൊഫൈൽ ചിത്രമായും കാണിക്കുന്നു, ഒരു ബബിൾ രൂപത്തിൽ ദൃശ്യമാകുന്നു"
"സംഭാഷണ അറിയിപ്പുകളുടെ മുകളിലും സ്ക്രീൻ ലോക്കായിരിക്കുമ്പോൾ ഒരു പ്രൊഫൈൽ ചിത്രമായും കാണിക്കുന്നു, ശല്യപ്പെടുത്തരുത് മോഡ് തടസ്സപ്പെടുത്തുന്നു"
"സംഭാഷണ അറിയിപ്പുകളുടെ മുകളിലും സ്ക്രീൻ ലോക്കായിരിക്കുമ്പോൾ ഒരു പ്രൊഫൈൽ ചിത്രമായും ബബിൾ രൂപത്തിൽ ദൃശ്യമാകുന്നു, ശല്യപ്പെടുത്തരുത് മോഡ് തടസ്സപ്പെടുത്തുന്നു"
"മുൻഗണന"
"സംഭാഷണ ഫീച്ചറുകളെ %1$s പിന്തുണയ്‌ക്കുന്നില്ല"
"ഈ അറിയിപ്പുകൾ പരിഷ്ക്കരിക്കാനാവില്ല."
"കോൾ അറിയിപ്പുകൾ പരിഷ്‌കരിക്കാനാകുന്നില്ല."
"അറിയിപ്പുകളുടെ ഈ ഗ്രൂപ്പ് ഇവിടെ കോണ്‍ഫിഗര്‍ ചെയ്യാൻ കഴിയില്ല"
"പ്രോക്‌സി അറിയിപ്പ്"
"എല്ലാ %1$s അറിയിപ്പുകളും"
"കൂടുതൽ കാണുക"
"ഈ അറിയിപ്പ്, സിസ്‌റ്റം സ്വയമേവ <b>ഡിഫോൾട്ടാക്കി പ്രമോട്ട് ചെയ്‌തു</b>."
"ഈ അറിയിപ്പ്, സിസ്‌റ്റം സ്വയമേവ <b>നിശബ്‌ദമാക്കി തരം താഴ്ത്തി</b>."
"ഈ അറിയിപ്പിന് നിങ്ങളുടെ ഷെയ്‌ഡിൽ സ്വയമേവ <b>ഉയർന്ന റാങ്കിംഗ് നൽകി</b>."
"ഈ അറിയിപ്പിന് നിങ്ങളുടെ ഷെയ്‌ഡിൽ സ്വയമേവ <b>താഴ്ന്ന റാങ്കിംഗ് നൽകി</b>."
"ഡെവലപ്പറിനെ നിങ്ങളുടെ ഫീഡ്ബാക്ക് അറിയിക്കൂ. ഇത് ശരിയായിരുന്നോ?"
"%1$s ആപ്പിന്റെ അറിയിപ്പ് നിയന്ത്രണങ്ങൾ തുറന്നു"
"%1$s ആപ്പിന്റെ അറിയിപ്പ് നിയന്ത്രണങ്ങൾ അടച്ചു"
"കൂടുതൽ ക്രമീകരണം"
"ഇഷ്‌ടാനുസൃതമാക്കുക"
"ബബിൾ ആയി കാണിക്കുക"
"ബബിളുകൾ നീക്കം ചെയ്യുക"
"%1$s "
"അറിയിപ്പ് നിയന്ത്രണങ്ങൾ"
"അറിയിപ്പ് സ്‌നൂസ് ഓപ്ഷനുകൾ"
"എന്നെ ഓർമ്മിപ്പിക്കുക"
"പഴയപടിയാക്കുക"
"%1$s സമയത്തേക്ക് സ്‌നൂസ് ചെയ്‌തു"
"{count,plural, =1{# മണിക്കൂർ}=2{# മണിക്കൂർ}other{# മണിക്കൂർ}}"
"{count,plural, =1{# മിനിറ്റ്}other{# മിനിറ്റ്}}"
"ബാറ്ററി ലാഭിക്കൽ"
"ബട്ടൺ %1$s"
"ഹോം"
"ബാക്ക്"
"മുകളിലേക്ക്"
"താഴേക്ക്"
"ഇടത്"
"വലത്"
"മധ്യം"
"TAB"
"സ്പെയ്സ്"
"എന്റർ"
"ബാക്ക്‌സ്‍പെയ്‍സ്"
"പ്ലേ ചെയ്യുക/താൽക്കാലികമായി നിർത്തുക"
"നിർത്തുക"
"അടുത്തത്"
"മുമ്പത്തേത്"
"റിവൈൻഡ്"
"ഫാസ്റ്റ് ഫോർവേഡ്"
"പേജ് അപ്പ്"
"പേജ് ഡൗൺ"
"ഡിലീറ്റ്"
"ഹോം"
"എൻഡ്"
"ഇൻസേർട്ട്"
"നം ലോക്ക്"
"നംപാഡ് %1$s"
"അറ്റാച്ച്മെന്റ് നീക്കം ചെയ്യുക"
"സിസ്‌റ്റം"
"ഹോം"
"പുതിയവ"
"മടങ്ങുക"
"അറിയിപ്പുകൾ"
"കീബോർഡ് കുറുക്കുവഴികൾ"
"കീബോർഡ് ലേഔട്ട് മാറുക"
"അപ്ലിക്കേഷനുകൾ"
"അസിസ്റ്റ്"
"ബ്രൗസർ"
"കോൺടാക്റ്റുകൾ"
"ഇമെയിൽ"
"SMS:"
"സംഗീതം"
"Calendar"
"ശല്യപ്പെടുത്തരുത്"
"വോളിയം ബട്ടൺ കുറുക്കുവഴി"
"ബാറ്ററി"
"ഹെഡ്‌സെറ്റ്"
"ക്രമീകരണം തുറക്കുക"
"ഹെഡ്ഫോണുകൾ കണക്റ്റുചെയ്തു"
"ഹെഡ്‌സെറ്റ് കണക്‌റ്റുചെയ്‌തു"
"ഡാറ്റ സേവർ"
"ഡാറ്റാ സേവർ ഓണാണ്"
"ഓൺ"
"ഓഫ്"
"ലഭ്യമല്ല"
"കൂടുതലറിയുക"
"നാവിഗേഷൻ ബാർ"
"ലേഔട്ട്"
"അധിക ഇടത് ബട്ടൺ തരം"
"അധിക വലത് ബട്ടൺ തരം"
- "ക്ലിപ്പ്ബോർഡ്"
- "കീകോഡ്"
- "റൊട്ടേറ്റ് ചെയ്യൽ സ്ഥിരീകരിക്കുക, കീബോഡ് മാറൽ"
- "ഒന്നുമില്ല"
- "സാധാരണ വേഗത്തിൽ"
- "ഒതുക്കമുള്ളത്"
- "ഇടത്തേക്ക് ചാഞ്ഞിരിക്കുന്നത്"
- "വലത്തേക്ക് ചാഞ്ഞിരിക്കുന്നത്"
"സംരക്ഷിക്കുക"
"റീസെറ്റ് ചെയ്യുക"
"ക്ലിപ്പ്ബോർഡ്"
"ഇഷ്ടാനുസൃത നാവിഗേഷൻ ബട്ടൺ"
"ഇടതുവശത്തെ കീകോഡ്"
"വലതുവശത്തെ കീകോഡ്"
"ഇടതുവശത്തെ ചിഹ്നം"
"വലതുവശത്തെ ചിഹ്നം"
"ടൈലുകൾ ചേർക്കാൻ അമർത്തിപ്പിടിച്ച് വലിച്ചിടുക"
"ടൈലുകൾ പുനഃക്രമീകരിക്കാൻ അമർത്തിപ്പിടിച്ച് വലിച്ചിടുക"
"നീക്കംചെയ്യുന്നതിന് ഇവിടെ വലിച്ചിടുക"
"നിങ്ങൾക്ക് ചുരുങ്ങിയത് %1$d ടൈലുകളെങ്കിലും വേണം"
"എഡിറ്റ് ചെയ്യുക"
"സമയം"
- "മണിക്കൂറും മിനിറ്റും സെക്കൻഡും കാണിക്കുക"
- "മണിക്കൂറും മിനിറ്റും കാണിക്കുക (ഡിഫോൾട്ട്)"
- "ഈ ഐക്കൺ കാണിക്കരുത്"
- "എല്ലായ്പ്പോഴും ശതമാനം കാണിക്കുക"
- "ചാർജ്ജുചെയ്യുമ്പോൾ ശതമാനം കാണിക്കുക (ഡിഫോൾട്ട്)"
- "ഈ ഐക്കൺ കാണിക്കരുത്"
"പ്രാധാന്യം കുറഞ്ഞ അറിയിപ്പ് ചിഹ്‌നങ്ങൾ"
"മറ്റുള്ളവ"
"ടൈൽ നീക്കം ചെയ്യുക"
"ടൈൽ, അവസാന ഭാഗത്ത് ചേർക്കുക"
"ടൈൽ നീക്കുക"
"ടൈൽ ചേർക്കുക"
"%1$d എന്നതിലേക്ക് നീക്കുക"
"%1$d എന്ന സ്ഥാനത്തേക്ക് ചേർക്കുക"
"സ്ഥാനം %1$d"
"ടൈൽ ചേർത്തു"
"ടൈൽ നീക്കം ചെയ്‌തു"
"ദ്രുത ക്രമീകരണ എഡിറ്റർ."
"%1$s അറിയിപ്പ്: %2$s"
"ക്രമീകരണം തുറക്കുക."
"ദ്രുത ക്രമീകരണം തുറക്കുക."
"ദ്രുത ക്രമീകരണം അടയ്ക്കുക."
"%s ആയി സൈൻ ഇൻ ചെയ്‌തു"
"ഉപയോക്താവിനെ തിരഞ്ഞെടുക്കുക"
"ഇന്റർനെറ്റ് ഇല്ല"
"%s ക്രമീകരണം തുറക്കുക."
"ക്രമീകരണ ക്രമം എഡിറ്റുചെയ്യുക."
"പവർ മെനു"
"പേജ് %1$d / %2$d"
"ലോക്ക് സ്‌ക്രീൻ"
"ചൂട് കൂടിയതിനാൽ ഫോൺ ഓഫാക്കി"
"നിങ്ങളുടെ ഫോൺ ഇപ്പോൾ സാധാരണ ഗതിയിൽ പ്രവർത്തിക്കുന്നു.\nകൂടുതൽ വിവരങ്ങൾക്ക് ടാപ്പ് ചെയ്യുക"
"ഫോൺ ചൂടായിരിക്കുന്നതിനാൽ തണുക്കാൻ ഓഫാക്കിയിരിക്കുന്നു. ഫോൺ ഇപ്പോൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നു.\n\nഫോണിന് ചൂട് കൂടാൻ കാരണം:\n • ഗെയിമിംഗ്, വീഡിയോ അല്ലെങ്കിൽ നാവിഗേഷൻ തുടങ്ങിയ റിസോഴ്സ്-ഇന്റൻസീവായ ആപ്പുകൾ ഉപയോഗിക്കുന്നത്\n • വലിയ ഫയലുകൾ അപ്‌ലോഡോ ഡൗൺലോഡോ ചെയ്യുന്നത്\n • ഉയർന്ന താപനിലയിൽ ഫോൺ ഉപയോഗിക്കുന്നത്"
"പരിപാലന നിർദ്ദേശങ്ങൾ കാണുക"
"ഫോൺ ചൂടായിക്കൊണ്ടിരിക്കുന്നു"
"ഫോൺ തണുത്തുകൊണ്ടിരിക്കുമ്പോൾ ചില ഫീച്ചറുകൾ പരിമിതപ്പെടുത്തപ്പെടും.\nകൂടുതൽ വിവരങ്ങൾക്ക് ടാപ്പ് ചെയ്യുക"
"നിങ്ങളുടെ ഫോൺ സ്വയമേവ തണുക്കാൻ ശ്രമിക്കും. നിങ്ങൾക്ക് അപ്പോഴും ഫോൺ ഉപയോഗിക്കാമെങ്കിലും പ്രവർത്തനം മന്ദഗതിയിലായിരിക്കും.\n\nതണുത്തുകഴിഞ്ഞാൽ, ഫോൺ സാധാരണ ഗതിയിൽ പ്രവർത്തിക്കും."
"പരിപാലന നിർദ്ദേശങ്ങൾ കാണുക"
"ഉപകരണം അൺപ്ലഗ് ചെയ്യുക"
"ചാർജിംഗ് പോർട്ടിന് സമീപം നിങ്ങളുടെ ഉപകരണം ചൂടാകുന്നുണ്ട്. ഇത് ചാർജറിലേക്കോ USB ആക്‌സസറിയിലേക്കോ കണക്‌റ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ അൺപ്ലഗ് ചെയ്യുക, കേബിളും ചൂടായിരിക്കാമെന്നതിനാൽ ശ്രദ്ധിക്കണം."
"മുൻകരുതൽ നടപടികൾ കാണുക"
"ഇടത് കുറുക്കുവഴി"
"വലത് കുറുക്കുവഴി"
"ഇടത് കുറുക്കുവഴിയും അൺലോക്കുചെയ്യുന്നു"
"വലത് കുറുക്കുവഴിയും അൺലോക്കുചെയ്യുന്നു"
"ഒന്നുമില്ല"
"%1$s സമാരംഭിക്കുക"
"മറ്റ് ആപ്‌സ്"
"സർക്കിൾ"
"അധികചിഹ്നം"
"ന്യൂനം"
"ഇടത്"
"വലത്"
"മെനു"
"%1$s ആപ്പ്"
"മുന്നറിയിപ്പുകൾ"
"ബാറ്ററി"
"സ്‌ക്രീൻഷോട്ടുകൾ"
"Instant Apps"
"സജ്ജീകരണം"
"സ്റ്റോറേജ്"
"സൂചനകൾ"
"Instant Apps"
"%1$s റണ്‍ ചെയ്യുന്നു"
"ഇൻസ്‌റ്റാൾ ചെയ്യാതെ ആപ്പ് തുറന്നു."
"ഇൻസ്‌റ്റാൾ ചെയ്യാതെ ആപ്പ് തുറന്നു. കൂടുതലറിയാൻ ടാപ്പ് ചെയ്യുക."
"ആപ്പ് വിവരം"
"ബ്രൗസറിലേക്ക് പോവുക"
"മൊബൈൽ ഡാറ്റ"
"%1$s — %2$s"
"%1$s, %2$s"
"വൈഫൈ ഓഫാണ്"
"Bluetooth ഓഫാണ്"
"\'ശല്യപ്പെടുത്തരുത്\' ഓഫാണ്"
"\'ശല്യപ്പെടുത്തരുത്\' ഓണാണ്"
"സ്വയമേവയുള്ള ഒരു നയം (%s) \'ശല്യപ്പെടുത്തരുത്\' ഓണാക്കിയിരിക്കുന്നു."
"ഒരു ആപ്പ് (%s) \'ശല്യപ്പെടുത്തരുത്\' ഓണാക്കിയിരിക്കുന്നു."
"സ്വയമേവയുള്ള ഒരു നയമോ ആപ്പോ \'ശല്യപ്പെടുത്തരുത്\' ഓണാക്കിയിരിക്കുന്നു."
"ആപ്പുകൾ പശ്ചാത്തലത്തിൽ റൺ ചെയ്യുന്നു"
"ബാറ്ററി, ഡാറ്റ ഉപയോഗം എന്നിവയുടെ വിശദാംശങ്ങളറിയാൻ ടാപ്പുചെയ്യുക"
"മൊബൈൽ ഡാറ്റ ഓഫാക്കണോ?"
"നിങ്ങൾക്ക് ഡാറ്റയിലേക്ക് ആക്‌സസോ അല്ലെങ്കിൽ %s മുഖേനയുള്ള ഇന്റർനെറ്റോ ഉണ്ടാകില്ല. വൈഫൈ മുഖേന മാത്രമായിരിക്കും ഇന്റർനെറ്റ് ലഭ്യത."
"നിങ്ങളുടെ കാരിയർ"
"%s എന്നതിലേക്ക് വീണ്ടും മാറണോ?"
"ലഭ്യതയുടെ അടിസ്ഥാനത്തിൽ, മൊബൈൽ ഡാറ്റ സ്വയമേവ മാറില്ല"
"വേണ്ട"
"ഉവ്വ്, മാറുക"
"അനുമതി അഭ്യർത്ഥനയെ ഒരു ആപ്പ് മറയ്‌ക്കുന്നതിനാൽ, ക്രമീകരണത്തിന് നിങ്ങളുടെ പ്രതികരണം പരിശോധിച്ചുറപ്പിക്കാനാകില്ല."
"%2$s സ്ലൈസുകൾ കാണിക്കാൻ %1$s-നെ അനുവദിക്കണോ?"
"- ഇതിന് %1$s-ൽ നിന്ന് വിവരങ്ങൾ വായിക്കാനാകും"
"- ഇതിന് %1$s-നുള്ളിൽ പ്രവർത്തനങ്ങൾ ചെയ്യാനാകും"
"ഏത് ആപ്പിൽ നിന്നും സ്ലൈസുകൾ കാണിക്കാൻ %1$s-നെ അനുവദിക്കുക"
"അനുവദിക്കുക"
"നിരസിക്കുക"
"ബാറ്ററി ലാഭിക്കൽ ഷെഡ്യൂൾ ചെയ്യാൻ ടാപ്പ് ചെയ്യുക"
"ബാറ്ററി ചാർജ് തീരാൻ സാധ്യതയുണ്ടെങ്കിൽ ഓണാക്കുക"
"വേണ്ട"
"SysUI ഹീപ്പ് ഡമ്പ് ചെയ്യുക"
"ഉപയോഗത്തിലാണ്"
"ആപ്പുകൾ നിങ്ങളുടെ %s ഉപയോഗിക്കുന്നു."
", "
" കൂടാതെ "
"%1$s ഉപയോഗിക്കുന്നു"
"%1$s അടുത്തിടെ ഉപയോഗിച്ചു"
"(ഔദ്യോഗികം)"
"ഫോൺ കോൾ"
"(%s എന്നതിലൂടെ)"
"(%s)"
"(%1$s • %2$s)"
"ക്യാമറ"
"ലൊക്കേഷന്‍"
"മൈക്രോഫോൺ"
"സ്ക്രീൻ റെക്കോർഡിംഗ്"
"പേരില്ല"
"സ്‌റ്റാൻഡ്‌ബൈ"
"ഫോണ്ട് വലുപ്പം"
"ചെറുതാക്കുക"
"വലുതാക്കുക"
"മാഗ്നിഫിക്കേഷൻ വിൻഡോ"
"മാഗ്നിഫിക്കേഷൻ വിൻഡോ നിയന്ത്രണങ്ങൾ"
"സൂം ഇൻ ചെയ്യുക"
"സൂം ഔട്ട് ചെയ്യുക"
"മുകളിലേക്ക് നീക്കുക"
"താഴേക്ക് നീക്കുക"
"ഇടത്തേക്ക് നീക്കുക"
"വലത്തേക്ക് നീക്കുക"
"മാഗ്നിഫിക്കേഷൻ മോഡ് മാറുക"
"സ്ക്രീൻ പൂർണ്ണമായും മാഗ്നിഫൈ ചെയ്യുക"
"സ്‌ക്രീനിന്റെ ഭാഗം മാഗ്നിഫൈ ചെയ്യുക"
"മാറുക"
"ഉപയോഗസഹായി ഫീച്ചർ തുറക്കാൻ ടാപ്പ് ചെയ്യൂ. ക്രമീകരണത്തിൽ ഈ ബട്ടൺ ഇഷ്ടാനുസൃതമാക്കാം, മാറ്റാം.\n\n""ക്രമീകരണം കാണൂ"
"തൽക്കാലം മറയ്‌ക്കുന്നതിന് ബട്ടൺ അരുകിലേക്ക് നീക്കുക"
"മുകളിൽ ഇടതുഭാഗത്തേക്ക് നീക്കുക"
"മുകളിൽ വലതുഭാഗത്തേക്ക് നീക്കുക"
"ചുവടെ ഇടതുഭാഗത്തേക്ക് നീക്കുക"
"ചുവടെ വലതുഭാഗത്തേക്ക് നീക്കുക"
"എഡ്‌ജിലേക്ക് നീക്കി മറയ്‌ക്കുക"
"എഡ്‌ജിൽ നിന്ന് നീക്കി കാണിക്കൂ"
"മാറ്റുക"
"ഉപകരണ നിയന്ത്രണങ്ങൾ"
"നിയന്ത്രണങ്ങൾ ചേർക്കാൻ ആപ്പ് തിരഞ്ഞെടുക്കുക"
"{count,plural, =1{# നിയന്ത്രണം ചേർത്തു.}other{# നിയന്ത്രണങ്ങൾ ചേർത്തു.}}"
"നീക്കം ചെയ്‌തു"
"%s ചേർക്കണോ?"
"ഏതൊക്കെ നിയന്ത്രണങ്ങളും ഉള്ളടക്കവും ഇവിടെ ദൃശ്യമാകണമെന്ന് %s എന്നതിന് തിരഞ്ഞെടുക്കാനാകും."
"%s എന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യണോ?"
"പ്രിയപ്പെട്ടതാക്കി"
"പ്രിയപ്പെട്ടതാക്കി, സ്ഥാനം %d"
"പ്രിയപ്പെട്ടതല്ലാതാക്കി"
"പ്രിയപ്പെട്ടതാക്കുക"
"പ്രിയപ്പെട്ടതല്ലാതാക്കുക"
"%d-ാം സ്ഥാനത്തേയ്ക്ക് നീക്കുക"
"നിയന്ത്രണങ്ങൾ"
"ദ്രുത ക്രമീകരണത്തിൽ നിന്ന് ആക്സസ് ചെയ്യേണ്ട നിയന്ത്രണങ്ങൾ തിരഞ്ഞെടുക്കുക"
"നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കാൻ അമർത്തിപ്പിടിച്ച് വലിച്ചിടുക"
"എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തു"
"മാറ്റങ്ങൾ സംരക്ഷിച്ചിട്ടില്ല"
"മറ്റ് ആപ്പുകൾ കാണുക"
"നിയന്ത്രണങ്ങൾ ലോഡ് ചെയ്യാനായില്ല. ആപ്പ് ക്രമീകരണം മാറ്റിയിട്ടില്ലെന്ന് ഉറപ്പാക്കാൻ %s ആപ്പ് പരിശോധിക്കുക."
"അനുയോജ്യമായ നിയന്ത്രണങ്ങൾ ലഭ്യമല്ല"
"മറ്റുള്ളവ"
"ഉപകരണ നിയന്ത്രണങ്ങളിലേക്ക് ചേർക്കുക"
"ചേർക്കുക"
"നീക്കം ചെയ്യുക"
"%s നിർദ്ദേശിച്ചത്"
"ഉപകരണം ലോക്ക് ചെയ്തു"
"ലോക്ക് സ്‌ക്രീനിൽ നിന്ന് ഉപകരണങ്ങൾ കാണിക്കുകയും നിയന്ത്രിക്കുകയും ചെയ്യണോ?"
"നിങ്ങളുടെ ബാഹ്യ ഉപകരണങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലോക്ക് സ്‌ക്രീനിലേക്ക് ചേർക്കാനാകും.\n\nനിങ്ങളുടെ ഫോണോ ടാബ്‌ലെറ്റോ അൺലോക്ക് ചെയ്യാതെ ചില ഉപകരണങ്ങൾ നിയന്ത്രിക്കാൻ നിങ്ങളുടെ ഉപകരണ ആപ്പ് അനുവദിച്ചേക്കും.\n\nനിങ്ങൾക്ക് ക്രമീകരണത്തിൽ ഏതുസമയത്തും മാറ്റങ്ങൾ വരുത്താം."
"ലോക്ക് സ്‌ക്രീനിൽ നിന്ന് ഉപകരണങ്ങൾ നിയന്ത്രിക്കണോ?"
"നിങ്ങളുടെ ഫോണോ ടാബ്‌ലെറ്റോ അൺലോക്ക് ചെയ്യാതെ ചില ഉപകരണങ്ങൾ നിയന്ത്രിക്കാം. ഏതൊക്കെ ഉപകരണങ്ങൾ ഈ രീതിയിൽ നിയന്ത്രിക്കാൻ കഴിയുമെന്ന് നിങ്ങളുടെ ഉപകരണ ആപ്പ് നിർണ്ണയിക്കുന്നു."
"വേണ്ട, നന്ദി"
"ഉവ്വ്"
"പിന്നിൽ അക്ഷരങ്ങളോ ചിഹ്നങ്ങളോ അടങ്ങിയിരിക്കുന്നു"
"%s പരിശോധിച്ചുറപ്പിക്കുക"
"പിൻ തെറ്റാണ്"
"പിൻ നൽകുക"
"മറ്റൊരു പിൻ പരീക്ഷിക്കുക"
"%s എന്നതിനുള്ള മാറ്റം സ്ഥിരീകരിക്കുക"
"കൂടുതൽ കാണാൻ സ്വൈപ്പ് ചെയ്യുക"
"നിർദ്ദേശങ്ങൾ ലോഡ് ചെയ്യുന്നു"
"മീഡിയ"
"%1$s ആപ്പിനുള്ള ഈ മീഡിയാ കൺട്രോൾ മറയ്ക്കണോ?"
"നിലവിലെ മീഡിയ സെഷൻ മറയ്ക്കാനാകില്ല."
"മറയ്‌ക്കുക"
"പുനരാരംഭിക്കുക"
"ക്രമീകരണം"
"%2$s എന്ന ആർട്ടിസ്റ്റിന്റെ %1$s എന്ന ഗാനം %3$s ആപ്പിൽ പ്ലേ ചെയ്യുന്നു"
"%2$s-ൽ %1$s"
"പ്ലേ ചെയ്യുക"
"താൽക്കാലികമായി നിർത്തുക"
"മുമ്പത്തെ ട്രാക്ക്"
"അടുത്ത ട്രാക്ക്"
"കണക്റ്റ് ചെയ്യുന്നു"
"പ്ലേ ചെയ്യുക"
"%1$s തുറക്കുക"
"%2$s എന്ന ആർട്ടിസ്റ്റിന്റെ %1$s എന്ന ഗാനം %3$s ആപ്പിൽ പ്ലേ ചെയ്യുക"
"%1$s എന്ന ഗാനം %2$s ആപ്പിൽ പ്ലേ ചെയ്യുക"
"നിങ്ങൾക്കുള്ളവ"
"പഴയപടിയാക്കുക"
"%1$s എന്നതിൽ പ്ലേ ചെയ്യാൻ അടുത്തേക്ക് നീക്കുക"
"ഇവിടെ പ്ലേ ചെയ്യാൻ %1$s എന്നതിനടുത്തേക്ക് നീക്കുക"
"%1$s എന്നതിൽ പ്ലേ ചെയ്യുന്നു"
"എന്തോ കുഴപ്പമുണ്ടായി. വീണ്ടും ശ്രമിക്കുക."
"ലോഡ് ചെയ്യുന്നു"
"ടാബ്‌ലെറ്റ്"
"നിങ്ങളുടെ മീഡിയ കാസ്റ്റ് ചെയ്യുന്നു"
"%1$s കാസ്‌റ്റ് ചെയ്യുന്നു"
"നിഷ്‌ക്രിയം, ആപ്പ് പരിശോധിക്കൂ"
"കണ്ടെത്തിയില്ല"
"നിയന്ത്രണം ലഭ്യമല്ല"
"%1$s ആക്‌സസ് ചെയ്യാനായില്ല. നിയന്ത്രണം ഇപ്പോഴും ലഭ്യമാണെന്നും ആപ്പ് ക്രമീകരണം മാറ്റിയിട്ടില്ലെന്നും ഉറപ്പാക്കാൻ %2$s ആപ്പ് പരിശോധിക്കുക."
"ആപ്പ് തുറക്കുക"
"നില ലോഡ് ചെയ്യാനാകുന്നില്ല"
"പിശക്, വീണ്ടും ശ്രമിക്കുക"
"നിയന്ത്രണങ്ങൾ ചേർക്കുക"
"നിയന്ത്രണങ്ങൾ എഡിറ്റ് ചെയ്യുക"
"ആപ്പ് ചേർക്കുക"
"ആപ്പ് നീക്കം ചെയ്യുക"
"ഔട്ട്പുട്ടുകൾ ചേർക്കുക"
"ഗ്രൂപ്പ്"
"ഒരു ഉപകരണം തിരഞ്ഞെടുത്തു"
"%1$d ഉപകരണങ്ങൾ തിരഞ്ഞെടുത്തു"
"(വിച്ഛേദിച്ചു)"
"മാറാനാകുന്നില്ല. വീണ്ടും ശ്രമിക്കാൻ ടാപ്പ് ചെയ്യുക."
"ഒരു ഉപകരണം കണക്റ്റ് ചെയ്യുക"
"ഈ സെഷൻ കാസ്റ്റ് ചെയ്യാൻ, ആപ്പ് തുറക്കുക."
"അജ്ഞാതമായ ആപ്പ്"
"കാസ്റ്റ് ചെയ്യുന്നത് നിർത്തുക"
"ഓഡിയോ ഔട്ട്‌പുട്ടിന് ലഭ്യമായ ഉപകരണങ്ങൾ."
"വോളിയം"
"%1$d%%"
"സ്‌പീക്കറുകളും ഡിസ്പ്ലേകളും"
"നിർദ്ദേശിച്ച ഉപകരണങ്ങൾ"
"പ്രീമിയം അക്കൗണ്ട് ആവശ്യമാണ്"
"ബ്രോഡ്‌കാസ്‌റ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്"
"ബ്രോഡ്‌കാസ്റ്റ്"
"അനുയോജ്യമായ Bluetooth ഉപകരണങ്ങളോടെ സമീപമുള്ള ആളുകൾക്ക് നിങ്ങൾ ബ്രോഡ്‌കാസ്‌റ്റ് ചെയ്യുന്ന മീഡിയ കേൾക്കാനാകും"
"നിങ്ങളുടെ ബ്രോഡ്‌കാസ്‌റ്റ് കേൾക്കാൻ, അനുയോജ്യമായ Bluetooth ഉപകരണങ്ങളോടെ സമീപമുള്ള ആളുകൾക്ക് നിങ്ങളുടെ QR കോഡ് സ്കാൻ ചെയ്യുകയോ നിങ്ങളുടെ ബ്രോഡ്‌കാസ്‌റ്റിന്റെ പേരും പാസ്‌വേഡും ഉപയോഗിക്കുകയോ ചെയ്യാം"
"ബ്രോഡ്‌കാസ്‌റ്റിന്റെ പേര്"
"പാസ്‌വേഡ്"
"സംരക്ഷിക്കുക"
"ആരംഭിക്കുന്നു…"
"ബ്രോഡ്‌കാസ്‌റ്റ് ചെയ്യാനാകുന്നില്ല"
"സംരക്ഷിക്കാൻ കഴിയില്ല. വീണ്ടും ശ്രമിക്കുക."
"സംരക്ഷിക്കാൻ കഴിയില്ല."
"കുറഞ്ഞത് 4 പ്രതീകങ്ങളെങ്കിലും ഉപയോഗിക്കുക"
"16-ൽ കുറവ് പ്രതീകങ്ങൾ ഉപയോഗിക്കുക"
"ബിൽഡ് നമ്പർ"
"ക്ലിപ്പ്ബോർഡിലേക്ക് ബിൽഡ് നമ്പർ പകർത്തി."
"സംഭാഷണം തുറക്കുക"
"സംഭാഷണ വിജറ്റുകൾ"
"നിങ്ങളുടെ ഹോം സ്‌ക്രീനിൽ ചേർക്കാൻ സംഭാഷണത്തിൽ ടാപ്പ് ചെയ്യുക"
"നിങ്ങളുടെ സമീപകാല സംഭാഷണങ്ങൾ ഇവിടെ ദൃശ്യമാകും"
"മുൻഗണനാ സംഭാഷണങ്ങൾ"
"അടുത്തിടെയുള്ള സംഭാഷണങ്ങൾ"
"%1$s ദിവസം മുമ്പ്"
"ഒരാഴ്‌ച മുമ്പ്"
"2 ആഴ്ച മുമ്പ്"
"ഒരാഴ്‌ചയിൽ കൂടുതൽ"
"2 ആഴ്‌ചയിൽ കൂടുതൽ"
"ജന്മദിനം"
"ഇന്ന് %1$s എന്നയാളുടെ ജന്മദിനമാണ്"
"ഉടൻ വരുന്ന ജന്മദിനം"
"%1$s എന്നയാളുടെ ജന്മദിനം അടുത്തെത്തി"
"വാര്‍ഷികം"
"ഇന്ന് %1$s എന്നയാളുടെ വാർഷികമാണ്"
"ലൊക്കേഷൻ പങ്കിടുന്നു"
"%1$s, ലൊക്കേഷൻ പങ്കിടുന്നു"
"പുതിയ സ്റ്റോറി"
"%1$s, പുതിയൊരു സ്‌റ്റോറി പങ്കിട്ടു"
"കാണുന്നു"
"കേൾക്കുന്നു"
"കളിക്കുന്നു"
"സുഹൃത്തുക്കൾ"
"ഇന്നുരാത്രി ചാറ്റ് ചെയ്യാം!"
"ഉള്ളടക്കം ഉടൻ ദൃശ്യമാകും"
"മിസ്‌ഡ് കോൾ"
"%d+"
"അടുത്തിടെയുള്ള സന്ദേശങ്ങൾ, മിസ്‌ഡ് കോൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എന്നിവ കാണൂ"
"സംഭാഷണം"
"\'ശല്യപ്പെടുത്തരുത്\' ഓണായതിനാൽ തൽക്കാലം നിർത്തി"
"%1$s ഒരു സന്ദേശം അയച്ചു: %2$s"
"%1$s, ഒരു ചിത്രം അയച്ചു"
"%1$s എന്നയാൾ സ്‌റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്‌തു: %2$s"
"ലഭ്യമാണ്"
"നിങ്ങളുടെ ബാറ്ററി മീറ്റർ വായിക്കുന്നതിൽ പ്രശ്‌നമുണ്ട്"
"കൂടുതൽ വിവരങ്ങൾക്ക് ടാപ്പ് ചെയ്യുക"
"അലാറം സജ്ജീകരിച്ചിട്ടില്ല"
"ഫിംഗർപ്രിന്റ് സെൻസർ"
"പരിശോധിച്ചുറപ്പിക്കുക"
"ഉപകരണം നൽകുക"
"തുറക്കുന്നതിന് നിങ്ങളുടെ ഫിംഗർപ്രിന്റ് ഉപയോഗിക്കുക"
"പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. പരിശോധിച്ചുറപ്പിക്കാൻ, വിരലടയാള സെൻസറിൽ സ്‌പർശിക്കുക."
"സജീവമായ ഫോൺ കോൾ"
"മൊബൈൽ ഡാറ്റ"
"%1$s / %2$s"
"കണക്റ്റ് ചെയ്തു"
"താൽക്കാലികമായി കണക്റ്റ് ചെയ്തിരിക്കുന്നു"
"ദുർബലമായ കണക്ഷൻ"
"മൊബൈൽ ഡാറ്റ സ്വയം കണക്റ്റ് ചെയ്യില്ല"
"കണക്ഷനില്ല"
"മറ്റ് നെറ്റ്‌വർക്കുകളൊന്നും ലഭ്യമല്ല"
"നെറ്റ്‌വർക്കുകളൊന്നും ലഭ്യമല്ല"
"വൈഫൈ"
"കണക്‌റ്റ് ചെയ്യാൻ ഒരു നെറ്റ്‌വർക്കിൽ ടാപ്പ് ചെയ്യുക"
"നെറ്റ്‌വർക്കുകൾ കാണാൻ അൺലോക്ക് ചെയ്യുക"
"നെറ്റ്‌വർക്കുകൾ തിരയുന്നു…"
"നെറ്റ്‌വർക്കിൽ കണക്റ്റ് ചെയ്യാനായില്ല"
"വൈഫൈ ഇപ്പോൾ സ്വയമേവ കണക്റ്റ് ചെയ്യില്ല"
"എല്ലാം കാണുക"
"മറ്റ് നെറ്റ്‌വർക്കുകളിലേക്ക് മാറാൻ, ഇതർനെറ്റ് വിച്ഛേദിക്കുക"
"ഉപകരണ അനുഭവം മെച്ചപ്പെടുത്താൻ, വൈഫൈ ഓഫാക്കിയിരിക്കുമ്പോൾ പോലും ആപ്പുകൾക്കും സേവനങ്ങൾക്കും വൈഫൈ നെറ്റ്‌വർക്കുകൾ കണ്ടെത്താൻ ഏത് സമയത്തും സ്‌കാൻ ചെയ്യാനാകും. നിങ്ങൾക്ക് ഇത് വൈഫൈ സ്‌കാനിംഗ് ക്രമീകരണത്തിൽ മാറ്റാം. ""മാറ്റുക"
"ഫ്ലൈറ്റ് മോഡ് ഓഫാക്കുക"
"ദ്രുത ക്രമീകരണത്തിലേക്ക് ഇനിപ്പറയുന്ന ടൈൽ ചേർക്കാൻ %1$s ആവശ്യപ്പെടുന്നു"
"ടൈൽ ചേർക്കുക"
"ടൈൽ ചേർക്കരുത്"
"ഉപയോക്താവിനെ തിരഞ്ഞെടുക്കൂ"
"{count,plural, =1{# ആപ്പ് സജീവമാണ്}other{# ആപ്പുകൾ സജീവമാണ്}}"
"പുതിയ വിവരങ്ങൾ"
"സജീവമായ ആപ്പുകൾ"
"നിങ്ങൾ ഉപയോഗിക്കാത്തപ്പോൾ പോലും ഈ ആപ്പുകൾ സജീവമായിരിക്കുകയും പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇത് അവയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നു, എങ്കിലും ഇത് ബാറ്ററി ലൈഫിനെ ബാധിച്ചേക്കാം."
"നിർത്തുക"
"നിർത്തി"
"പൂർത്തിയായി"
"പകർത്തി"
"%1$s എന്നതിൽ നിന്ന്"
"പകർത്തിയ ടെക്സ്റ്റ് ഡിസ്‌മിസ് ചെയ്യുക"
"പകർത്തിയ ടെക്സ്റ്റ് എഡിറ്റ് ചെയ്യുക"
"പകർത്തിയ ചിത്രം എഡിറ്റ് ചെയ്യുക"
"സമീപത്തുള്ള ഉപകരണത്തിലേക്ക് അയയ്ക്കുക"
"കാണാൻ ടാപ്പ് ചെയ്യുക"
"ടെക്‌സ്റ്റ് പകർത്തി"
"ചിത്രം പകർത്തി"
"ഉള്ളടക്കം പകർത്തി"
"ക്ലിപ്പ്‌ബോർഡ് എഡിറ്റർ"
"ക്ലിപ്പ്‌ബോർഡ്"
"ചിത്രത്തിന്റെ പ്രിവ്യൂ"
"എഡിറ്റ് ചെയ്യുക"
"ചേർക്കുക"
"ഉപയോക്താക്കളെ മാനേജ് ചെയ്യുക"
"സ്പ്ലിറ്റ് സ്ക്രീനിലേക്ക് വലിച്ചിടുന്നതിനെ ഈ അറിയിപ്പ് പിന്തുണയ്ക്കുന്നില്ല."
"വൈഫൈ ലഭ്യമല്ല"
"മുൻഗണനാ മോഡ്"
"അലാറം സജ്ജീകരിച്ചു"
"ക്യാമറ ഓഫാണ്"
"മൈക്ക് ഓഫാണ്"
"ക്യാമറയും മൈക്കും ഓഫാണ്"
"{count,plural, =1{# അറിയിപ്പ്}other{# അറിയിപ്പുകൾ}}"
"%1$s, %2$s"
"കുറിപ്പ് രേഖപ്പെടുത്തൽ"
"പ്രക്ഷേപണം ചെയ്യുന്നു"
"%1$s ബ്രോഡ്‌കാസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണോ?"
"നിങ്ങൾ %1$s ബ്രോഡ്‌കാസ്റ്റ് ചെയ്യുകയോ ഔട്ട്പുട്ട് മാറ്റുകയോ ചെയ്താൽ നിങ്ങളുടെ നിലവിലുള്ള ബ്രോഡ്‌കാസ്റ്റ് അവസാനിക്കും"
"%1$s ബ്രോഡ്‌കാസ്റ്റ് ചെയ്യുക"
"ഔട്ട്പുട്ട് മാറ്റുക"
"അജ്ഞാതം"
"h:mm"
"kk:mm"
"%1$s തുറക്കുക"
"• ആപ്പ് സജ്ജീകരിച്ചിട്ടുണ്ട്"
"• Wallet-ലേക്ക് ഒരു കാർഡെങ്കിലും ചേർത്തിട്ടുണ്ട്"
"• ഒരു ക്യാമറാ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്"
"• ആപ്പ് സജ്ജീകരിച്ചിട്ടുണ്ട്"
"• ഒരു ഉപകരണമെങ്കിലും ലഭ്യമാണ്"
"സ്പർശിച്ച് പിടിക്കുക കുറുക്കുവഴി"
"റദ്ദാക്കുക"
"ഇപ്പോൾ സ്ക്രീനുകൾ മാറുക"
"ഫോൺ അൺഫോൾഡ് ചെയ്യൽ"
"സ്ക്രീനുകൾ മാറണോ?"
"ഉയർന്ന റെസല്യൂഷന്, പിൻ ക്യാമറ ഉപയോഗിക്കുക"
"ഉയർന്ന റെസല്യൂഷന്, ഫോൺ ഫ്ലിപ്പ് ചെയ്യുക"
"ഫോൾഡ് ചെയ്യാവുന്ന ഉപകരണം അൺഫോൾഡ് ആകുന്നു"
"ഫോൾഡ് ചെയ്യാവുന്ന ഉപകരണം, കറങ്ങുന്ന വിധത്തിൽ ഫ്ലിപ്പ് ആകുന്നു"
"%s ബാറ്ററി ചാർജ് ശേഷിക്കുന്നു"
"നിങ്ങളുടെ സ്റ്റൈലസ് ചാർജറുമായി കണക്റ്റ് ചെയ്യുക"
"സ്റ്റൈലസിന്റെ ബാറ്ററി ചാർജ് കുറവാണ്"
"വീഡിയോ ക്യാമറ"
"ഈ പ്രൊഫൈലിൽ നിന്ന് കോൾ ചെയ്യാനാകില്ല"
"ഔദ്യോഗിക പ്രൊഫൈലിൽ നിന്ന് മാത്രം ഫോൺ കോളുകൾ ചെയ്യാനാണ് നിങ്ങളുടെ ഔദ്യോഗിക നയം അനുവദിക്കുന്നത്"
"ഔദ്യോഗിക പ്രൊഫൈലിലേക്ക് മാറുക"
"അടയ്ക്കുക"
"ലോക്ക് സ്ക്രീൻ ക്രമീകരണം"
"വൈഫൈ ലഭ്യമല്ല"
"ക്യാമറ ബ്ലോക്ക് ചെയ്തിരിക്കുന്നു"
"ക്യാമറയും മൈക്രോഫോണും ബ്ലോക്ക് ചെയ്തിരിക്കുന്നു"
"മൈക്രോഫോൺ ബ്ലോക്ക് ചെയ്തിരിക്കുന്നു"
"മുൻഗണനാ മോഡ് ഓണാണ്"