"ക്രമീകരണം" "കൂടുതൽ" "ഡി‌സ്‌പ്ലേ" "തെളിച്ചനില" "അനുയോജ്യമായ തെളിച്ചം" "സ്ക്രീനിന്റെ തെളിച്ചം ചുറ്റുപാടിനനുസരിച്ച് ക്രമീകരിക്കുക" "നൈറ്റ് ലൈറ്റ് ഓണാണ്" "നൈറ്റ് മോഡ്" "നെറ്റ്‌വർക്കും ഇന്റർനെറ്റും" "മൊബൈൽ നെറ്റ്‌വർക്ക്" "{count,plural, =1{# സിം}other{# സിമ്മുകൾ}}" "സജീവം / SIM" "നിഷ്‌ക്രിയം / SIM" "സജീവം / ഡൗൺലോഡ് ചെയ്‌ത SIM" "നിഷ്‌ക്രിയം / ഡൗൺലോഡ് ചെയ്‌ത SIM" "കൂടുതൽ ചേർക്കുക" "മൊബൈൽ ഡാറ്റ" "മൊബൈൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് ഡാറ്റ ആക്‌സസ് ചെയ്യുക" "മൊബൈൽ നെറ്റ്‌വർക്ക്" "മൊബൈൽ ഡാറ്റ ഉപയോഗിക്കുക" "ഓഫാണ്" "മൊബൈൽ ഡാറ്റ ഓഫാക്കണോ?" "തിരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്" "മൊബൈൽ ഡാറ്റയ്‌ക്ക് %1$s വേണോ?" "നിങ്ങൾ മൊബൈൽ ഡാറ്റയ്ക്ക് %2$s ഉപയോഗിക്കുന്നു. നിങ്ങൾ %1$s എന്നതിലേക്ക് മാറുകയാണെങ്കിൽ മൊബൈൽ ഡാറ്റ ലഭിക്കാൻ ഇനിമുതൽ %2$s ഉപയോഗിക്കില്ല." "%1$s ഉപയോഗിക്കുക" "റോമിംഗ്" "റോമിംഗിൽ ഡാറ്റാ സേവനങ്ങളിലേക്ക് കണ‌ക്റ്റ് ചെയ്യുക" "ഡാറ്റാ റോമിംഗ് അനുവദിക്കണോ?" "റോമിംഗ് നിരക്കുകൾ ബാധകമായേക്കാം." "ഡാറ്റ ഉപയോഗം" "പ്രാഥമിക ഡാറ്റ" "^1 ^2 ഉപയോഗിച്ചു" "^1 ഡാറ്റാ മുന്നറിയിപ്പ്" "^1 ഡാറ്റാ പരിധി" "^1 ഡാറ്റാ മുന്നറിയിപ്പ് / ^2 ഡാറ്റാ പരിധി" "{count,plural, =1{# ദിവസം ശേഷിക്കുന്നു}other{# ദിവസം ശേഷിക്കുന്നു}}" "സമയമൊന്നും അവശേഷിക്കുന്നില്ല" "ഒരു ദിവസത്തിൽ കുറഞ്ഞ സമയം ശേഷിക്കുന്നു" "^2 മുമ്പ് ^1 അപ്‌ഡേറ്റ് ചെയ്‌തു" "^2 മുമ്പ് അപ്‌ഡേറ്റ് ചെയ്‌തു" "ഇപ്പോൾ ^1 അപ്‌ഡേറ്റ് ചെയ്‌തു" "ഇപ്പോൾ അപ്‌ഡേറ്റ് ചെയ്‌തു" "പ്ലാൻ കാണുക" "ആപ്പിന്റെ ഡാറ്റ ഉപയോഗം" "നിയന്ത്രിതം" "ഉപയോഗ സൈക്കിൾ പുനഃക്രമീകരണ തീയതി" "ഓരോ മാസത്തിലേയും തീയതി:" "സജ്ജീകരിക്കുക" "ഡാറ്റാ മുന്നറിയിപ്പും പരിധിയും" "ആപ്പ് ഡാറ്റാ ഉപയോഗ സൈക്കിൾ" "മൊബൈൽ ഡാറ്റാ ഉപയോഗം" "ഡാറ്റാ മുന്നറിയിപ്പ് സജ്ജീകരിക്കുക" "ഡാറ്റാ മുന്നറിയിപ്പ്" "ഡാറ്റാ പരിധി സജ്ജീകരിക്കുക" "ഡാറ്റാ പരിധി" "ഡാറ്റാ ഉപയോഗം നിയന്ത്രിക്കുന്നു" "നിങ്ങൾ സജ്ജീകരിച്ചിരിക്കുന്ന പരിധി എത്തുമ്പോൾ നിങ്ങളുടെ വാഹനത്തിൻ്റെ ഹെഡ് യൂണിറ്റ്, മൊബൈൽ ഡാറ്റാ ഓഫാക്കും.\n\nഡാറ്റാ ഉപയോഗം ഹെഡ് യൂണിറ്റിൽ അളക്കുന്നതിനാലും, നിങ്ങളുടെ കാരിയർ വ്യത്യസ്‌ത രീതിയിൽ ഉപയോഗം കണക്കാക്കിയേക്കാം എന്നതിനാലും മിതമായ ഡാറ്റാ പരിധി സജ്ജീകരിക്കാൻ നോക്കുക." "ഡാറ്റാ ഉപയോഗ മുന്നറിയിപ്പ് സജ്ജീകരിക്കുക" "ഡാറ്റാ ഉപയോഗ പരിധി സജ്ജീകരിക്കുക" "നിങ്ങളുടെ ഉപകരണം ഉപയോഗിച്ചാണ് ഡാറ്റാ ഉപയോഗം അളക്കുന്നത്. നിങ്ങളുടെ മൊബൈൽ സേവനദാതാവിന്റെ ഡാറ്റയിൽ നിന്ന് ഇത് വ്യത്യാസപ്പെടാം." "സജ്ജീകരിക്കുക" "സംരക്ഷിക്കുക" "OEM നെറ്റ്‌വർക്ക്" "വാഹന ഇന്റർനെറ്റ്" "വാഹന ഇന്റർനെറ്റ് ഓഫാക്കുന്നത്, വാഹനത്തിലെ ചില ഫീച്ചറുകളോ ആപ്പുകളോ പ്രവർത്തിക്കുന്നത് തടഞ്ഞേക്കാം.\n\nവാഹനത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ഡാറ്റ വാഹന നിർമ്മാതാവുമായി തുടർന്നും പങ്കിടും." "എന്തായാലും ഓഫാക്കുക" "വാഹന ഇന്റർനെറ്റ് ഓഫാക്കി. വാഹനത്തിലെ ചില ഫീച്ചറുകളോ ആപ്പുകളോ പ്രവർത്തിക്കുന്നത് ഇത് തടഞ്ഞേക്കാം. വാഹനത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ഡാറ്റ വാഹന നിർമ്മാതാവുമായി തുടർന്നും പങ്കിടും." "%2$s മുതൽ - %3$s വരെ %1$s ഉപയോഗിച്ചു" "മറ്റൊരു നെറ്റ്‌വർക്കിൽ ചേരുക" "നെറ്റ്‌വർക്ക് മുൻഗണനകൾ" "വൈഫൈ" "വൈഫൈ ഓണാക്കുന്നു…" "വൈഫൈ ഓഫാക്കുന്നു…" "വൈഫൈ ലിസ്‌റ്റ് ലോഡ് ചെയ്യുന്നു" "വൈഫൈ പ്രവർത്തനരഹിതമാക്കി" "നെറ്റ്‌വർക്ക് നിരസിക്കുന്നത് പരാജയപ്പെട്ടു" "നെറ്റ്‌വർക്കിൽ കണക്‌റ്റ് ചെയ്യുന്നത് പരാജയപ്പെട്ടു" "നെറ്റ്‌വർക്ക് ചേർക്കുക" "കണക്റ്റ് ചെയ്യൂ" "കണക്റ്റ് ചെയ്യുന്നു…" "കണ‌ക്റ്റ് ചെയ്തില്ല" "നെറ്റ്‌വർക്ക് പരിധിയിലില്ല" "പാസ്‌വേഡ്" "പാസ്‌വേഡ് കാണിക്കുക" "നെറ്റ്‌വർക്ക് പേര് നൽകുക" "നെറ്റ്‌വർക്കിന്‍റെ പേര്" "SSID നൽകുക" "സുരക്ഷ" "സിഗ്‌നൽ ശക്തി" "സ്റ്റാറ്റസ്" "ലിങ്ക് വേഗത" "ആവൃത്തി" "IP വിലാസം" "പാസ്‌വേഡ് കാണിക്കുക" "നെറ്റ്‌വർക്കിന്‍റെ പേര് നൽകുക" "പാസ്‌വേഡ് നൽകുക" "access_point_tag_key" "മോശം" "മോശം" "തൃപ്‌തികരം" "നല്ലത്" "മികച്ചത്" "%1$d Mbps" "2.4 GHz" "5 GHz" "നെറ്റ്‌വർക്ക് വിശദാംശങ്ങൾ" "MAC വിലാസം" "IP വിലാസം" "സബ്‌നെറ്റ് മാസ്‌ക്" "DNS" "IPv6 വിലാസങ്ങൾ" "ഗേറ്റ്‌വേ" "വൈഫൈ മുൻഗണനകൾ" "വൈഫൈ സ്വയമേവ ഓണാക്കുക" "നിങ്ങളുടെ വീട്ടിലെ നെറ്റ്‌വർക്ക് പോലെയുള്ള, ഉയർന്ന നിലവാരമുള്ള സംരക്ഷിത നെറ്റ്‍വർക്കുകൾക്ക് അരികിലായിരിക്കുമ്പോൾ വൈഫൈ തിരികെ ഓണാകും" "ലൊക്കേഷൻ ഓഫായതിനാലാണ് ലഭ്യമല്ലാത്തത്. ""ലൊക്കേഷൻ"" ഓണാക്കുക." "വൈഫൈ സ്‌കാനിംഗ് ഓണാക്കണോ?" "ഓണാക്കുക" "വൈഫൈ സ്‌കാനിംഗ് ഓണാക്കി" "മൊബൈൽ ഡാറ്റയിലേക്ക് സ്വയമേവ മാറുക" "വൈഫൈയിൽ നിന്നുള്ള ഇന്‍റർനെറ്റ് ആക്‌സ‌സ് ഇല്ലാത്തപ്പോൾ മൊബൈൽ ഡാറ്റ ഉപയോഗിക്കുക. ഡാറ്റാ ഉപയോഗ നിരക്കുകൾ ബാധകമായേക്കാം." "വൈഫൈ നെറ്റ്‌വർക്ക് കണ്ടെത്തി, കണക്റ്റ് ചെയ്യൂ" "കൂടുതലറിയുക" "ഹോട്ട്‌സ്‌പോട്ടിന്റെ പേര്" "%1$s ഓണാക്കുന്നു..." "മറ്റ് ഉപകരണങ്ങൾക്ക് %1$s-ലേക്ക് കണക്‌റ്റ് ചെയ്യാനാവും" "ഹോട്ട്‌സ്‌പോട്ടിന്റെ പാസ്‌വേഡ്" "സുരക്ഷ" "WPA3-Personal" "WPA2/WPA3-Personal" "WPA2-വ്യക്തിപരം" "ഒന്നുമില്ല" "AP ബാൻഡ്" "AP ബാൻഡ് തിരഞ്ഞെടുക്കുക" "സ്വയമേവ" "2.4 GHz ബാൻഡ്" "5.0 GHz ബാൻഡ്" "5.0 GHz ബാൻഡിന് മുൻഗണന" "2.4 GHz" "5.0 GHz" "വൈഫൈ ഹോട്ട്‌സ്‌പോട്ടിനായി ഒരു ബാൻഡ് എങ്കിലും തിരഞ്ഞെടുക്കൂ:" "ഹോട്ട്‌സ്പോട്ടും ‌ടെതറിംഗും" "ഹോട്ട്‌സ്‌പോട്ട്" "ഓഫാണ്" "ഹോട്ട്‌സ്‌പോട്ട് സ്വയമേവ ഓഫാക്കുക" "ഉപകരണങ്ങളൊന്നും കണക്‌റ്റ് ചെയ്‌തില്ലെങ്കിൽ വൈഫൈ ഹോട്ട്‌സ്‌പോട്ട് ഓഫാകും" "%sവൈഫൈ ഓണാക്കാൻ ആഗ്രഹിക്കുന്നു" "%sവൈഫൈ ഓഫാക്കാൻ ആഗ്രഹിക്കുന്നു" "പിശക്" "%1$s ഉപയോഗിക്കാനുള്ള ഉപകരണം" "ഉപകരണങ്ങളൊന്നും കണ്ടെത്തിയില്ല. ഉപകരണം ഓണാണെന്നും കണക്റ്റ് ചെയ്യാൻ ലഭ്യമാണെന്നും ഉറപ്പാക്കുക." "വീണ്ടും ശ്രമിക്കുക" "എന്തോ സംഭവിച്ചു. ഒരു ഉപകരണം തിരഞ്ഞെടുക്കാനുള്ള അഭ്യർത്ഥന ആപ്പ് റദ്ദാക്കിയിരിക്കുന്നു." "കണക്ഷൻ വിജയകരം" "എല്ലാം കാണിക്കുക" "തിരയുന്നു" "Bluetooth" "Bluetooth ഉപയോഗിക്കുക" "പേരിടാത്ത ഉപകരണം" "ജോടിയാക്കിയ ഉപകരണങ്ങൾ" "പുതിയ ഉപകരണവുമായി ജോടിയാക്കുക" "ജോടിയാക്കുന്നതിന്, Bluetooth ഓണാകും" "ഉപകരണം വിച്‌ഛേദിക്കണോ?" "%1$s ഉപകരണത്തിൽ നിന്ന് നിങ്ങളുടെ വാഹനം വിച്ഛേദിക്കും." "വാഹനത്തിന്റെ Bluetooth വിലാസം: %1$s" "ഉപകരണത്തിന്റെ Bluetooth വിലാസം: %1$s" "വാഹനത്തിന്റെ Bluetooth പേര്" "ഈ വാഹനത്തിന്റെ പേര് മാറ്റുക" "ഉപകരണത്തിന്റെ പേര് മാറ്റുക" "പേര് മാറ്റുക" "ലഭ്യമായ ഉപകരണങ്ങൾ" "പ്രൊഫൈലുകള്‍‌" "Bluetooth ഓണാക്കുന്നു…" "Bluetooth ഓഫാക്കുന്നു…" "Bluetooth ഓണാക്കാൻ %1$s താൽപ്പര്യപ്പെടുന്നു" "Bluetooth ഓഫാക്കാൻ %1$s താൽപ്പര്യപ്പെടുന്നു" "Bluetooth ഓണാക്കാൻ ഒരു ആപ്പ് താൽപ്പര്യപ്പെടുന്നു" "Bluetooth ഓഫാക്കാൻ ഒരു ആപ്പ് താൽപ്പര്യപ്പെടുന്നു" "നിങ്ങളുടെ ഹെഡ്‌യൂണിറ്റ് %2$d സെക്കൻഡ് നേരത്തേക്ക് മറ്റ് Bluetooth ഉപകരണങ്ങൾക്ക് ദൃശ്യമാക്കാൻ %1$s താൽപ്പര്യപ്പെടുന്നു." "ഒരു ആപ്പ് %1$d സെക്കൻഡ് നേരത്തേക്ക് നിങ്ങളുടെ ഹെഡ്‌യൂണിറ്റ് മറ്റ് Bluetooth ഉപകരണങ്ങൾക്ക് ദൃശ്യമാക്കാൻ താൽപ്പര്യപ്പെടുന്നു." "Bluetooth ഓണാക്കി %2$d സെക്കൻഡ് നേരത്തേക്ക് നിങ്ങളുടെ ഹെഡ്‌യൂണിറ്റ് മറ്റ് ഉപകരണങ്ങൾക്ക് ദൃശ്യമാക്കാൻ %1$s താൽപ്പര്യപ്പെടുന്നു." "ഒരു ആപ്പ് Bluetooth ഓണാക്കി %1$d സെക്കൻഡ് നേരത്തേക്ക് നിങ്ങളുടെ ഹെഡ്‌യൂണിറ്റ് മറ്റ് ഉപകരണങ്ങൾക്ക് ദൃശ്യമാക്കാൻ താൽപ്പര്യപ്പെടുന്നു." "മറ്റ് ഉപകരണങ്ങളിൽ %1$s ആയി ദൃശ്യമാണ്" "എന്റെ ഉപകരണങ്ങൾ" "മുമ്പ് കണക്‌റ്റ് ചെയ്തിട്ടുള്ളവ" "%1$s കണക്റ്റ് ചെയ്തു" "%1$s വിച്ഛേദിച്ചു" "Bluetooth ജോടിയാക്കൽ അഭ്യർത്ഥന" "ജോടിയാക്കി കണ‌ക്‌റ്റ് ചെയ്യുക" "Bluetooth ജോടിയാക്കൽ കോഡ്" "പിന്നിൽ അക്ഷരങ്ങളോ ചിഹ്നങ്ങളോ അടങ്ങിയിരിക്കുന്നു" "ജോടിയാക്കൽ കോഡ് ടൈപ്പ് ചെയ്യുക തുടർന്ന് \'മടങ്ങുക\' അല്ലെങ്കിൽ \'എന്റർ\' അമർത്തുക" "%1$s ഉപകരണവുമായി ജോടിയാക്കണോ?" "നിങ്ങളുടെ കോൺടാക്റ്റുകളും കോൾ ചരിത്രവും ആക്സസ് ചെയ്യാൻ %1$s ഉപകരണത്തെ അനുവദിക്കുക" "മറ്റൊരു ഉപകരണത്തിൽ നിങ്ങൾക്ക് ഈ പിൻ ടൈപ്പ് ചെയ്യേണ്ടതായും വരാം." "മറ്റൊരു ഉപകരണത്തിൽ നിങ്ങൾ ഈ പാസ്‌കീ നൽകേണ്ടതായും വരാം." "16 അക്കങ്ങൾ ഉണ്ടായിരിക്കണം" "സാധാരണ 0000 അല്ലെങ്കിൽ 1234" "ജോടിയാക്കൽ അഭ്യർത്ഥന" "%1$s എന്ന ഉപകരണവുമായി ജോടിയാക്കാൻ ടാപ്പ് ചെയ്യുക." "Bluetooth ഉപകരണം തിരഞ്ഞെടുക്കുക" "ഭാഷകൾ" "ഭാഷകളും ഇൻപുട്ടും" "നിർദ്ദേശിച്ചത്" "എല്ലാ ഭാഷകളും" "കീബോർഡ്" "കീബോർഡുകൾ മാനേജ് ചെയ്യുക" "ടെക്‌സ്‌റ്റ് ടു സ്‌പീച്ച് ഔട്ട്‌പുട്ട്" "തിരഞ്ഞെടുത്ത എഞ്ചിൻ" "നിലവിലെ എഞ്ചിൻ" "സംഭാഷണത്തിന്റെ റേറ്റ്" "പിച്ച്" "പുനഃസജ്ജീകരിക്കുക" "ശബ്‌ദം" "റിംഗ് വോളിയം" "നാവിഗേഷൻ വോളിയം" "റിംഗ്ടോൺ" "അറിയിപ്പ്" "മീഡിയ" "സംഗീതത്തിനും വീഡിയോകൾക്കുമായി വോളിയം സജ്ജീകരിക്കുക" "അലാറം" "ഫോണിന്റെ റിംഗ്ടോൺ" "ഡിഫോൾട്ടായ അറിയിപ്പ് ശബ്‌ദം" "ഡിഫോൾട്ടായ അലാറം ശബ്‌ദം" "സംരക്ഷിക്കുക" "മുന്നറിയിപ്പ് ശബ്‌ദങ്ങൾ" "റിംഗ്‌ടോൺ, അറിയിപ്പുകൾ, അലാറം എന്നിവ" "തെളിച്ചം" "കുറഞ്ഞ വെളിച്ചത്തിനനുസരിച്ച് സ്ക്രീൻ ക്രമീകരിക്കുക" "യൂണിറ്റുകൾ" "വേഗത" "ദൂരം" "ഇന്ധന ഉപഭോഗം" "എനർജി ഉപഭോഗം" "താപനില" "ശബ്‌ദം" "മർദ്ദം" "%1$s - %2$s" "%1$s/%2$s" "%1$d%2$s" "%1$d%2$s" "മീറ്റർ/സെക്കൻഡ്" "പരിവൃത്തി/മിനിറ്റ്" "ഹെട്‌സ്" "ശതാംശം" "മില്ലീമീറ്റർ" "മീറ്റർ" "കിലോമീറ്റർ" "മൈൽ" "സെൽഷ്യസ്" "ഫാരൻഹീറ്റ്" "കെൽവിൻ" "മില്ലീലിറ്റർ" "ലിറ്റർ" "ഗാലൺ" "ഇംപീരിയൽ ഗാലൺ" "നാനോസെക്കൻഡ്" "സെക്കൻഡ്" "വർഷം" "കിലോപാസ്കൽ" "വാട്ട് മണിക്കൂർ" "മില്ലീആംപിയർ" "മില്ലിവോൾട്ട്" "മില്ലീവാട്ട്" "ആംപിയർ മണിക്കൂർ" "കിലോവാട്ട് മണിക്കൂർ" "പൗണ്ട്/ചതുരശ്ര ഇഞ്ച്" "മൈൽ/മണിക്കൂർ" "കിലോമീറ്റർ/മണിക്കൂർ" "ബാർ" "ഡിഗ്രി" "കിലോവാട്ട്/100 മൈൽ" "കിലോവാട്ട്/100 കിലോമീറ്റർ" "മൈൽ/ഗാലൺ (US)" "മൈൽ/ഗാലൺ (UK)" "കിലോമീറ്റർ/ലിറ്റർ" "ലിറ്റർ/100 കിലോമീറ്റർ" "ആപ്പുകളും അറിയിപ്പുകളും" "എല്ലാ ആപ്പുകളും കാണിക്കൂ" "ഡിഫോൾട്ട് ആപ്പുകൾ" "പ്രകടനത്തെ ബാധിക്കുന്ന ആപ്പുകൾ" "ആപ്പ് അനുമതികൾ" "നിങ്ങളുടെ ഡാറ്റയിലേക്കുള്ള ആപ്പ് ആക്‌സസ് നിയന്ത്രിക്കുക" "ആപ്പ് വിവരം" "നിർബന്ധിതമായി നിർത്തുക" "നിർബന്ധിതമായി നിർത്തണോ?" "നിങ്ങൾ ഒരു ആപ്പ് നിർബന്ധിതമായി നിർത്തിയാൽ, അത് ശരിയായി പ്രവർത്തിക്കാനിടയില്ല." "ആപ്പിന്റെ പ്രകടനത്തിന് മുൻഗണന നൽകണോ?" "ഇത് സിസ്റ്റം അസ്ഥിരതാ സാധ്യതയ്‌ക്കോ ദീർഘകാല ഹാർഡ്‌വെയർ ആഘാതത്തിനോ കാരണമാകാം. നിങ്ങൾക്ക് തുടരണമെന്നുണ്ടോ?" "വേണം" "വേണ്ട" "പ്രവർത്തനരഹിതമാക്കുക" "പ്രവർത്തനക്ഷമമാക്കുക" "അൺഇൻസ്‌റ്റാൾ ചെയ്യുക" "നിങ്ങൾ ഈ ആപ്പ് പ്രവർത്തനരഹിതമാക്കിയാൽ, Android-ഉം മറ്റ് ആപ്പുകളും ഇനി ഉദ്ദേശിച്ചത് പോലെ പ്രവർത്തിച്ചേക്കില്ല." "ആപ്പ് പ്രവർത്തനരഹിതമാക്കുക" "ഈ പ്രൊഫൈലിന് ഇൻസ്റ്റാൾ ചെയ്തിട്ടില്ല" "അനുമതികൾ" "അറിയിപ്പുകൾ" "സ്‌റ്റോറേജും കാഷെയും" "ആപ്പിന്റെ പ്രകടനത്തിന് മുൻഗണന നൽകുക" "പതിപ്പ്: %1$s" "അനുമതികളൊന്നും അനുവദിച്ചില്ല" "അനുമതികളൊന്നും അഭ്യർത്ഥിച്ചില്ല" "ഉപയോഗിക്കാത്ത ആപ്പുകൾ" "{count,plural, =1{ഉപയോഗിക്കാത്ത # ആപ്പ്}other{ഉപയോഗിക്കാത്ത # ആപ്പുകൾ}}" "അനുമതികൾ നീക്കം ചെയ്‌ത് ഇടം സൃഷ്‌ടിക്കുക" "ഉള്ളിലെ മെമ്മറിയിൽ %s" "ആപ്പിന്റെ പ്രകടനത്തിന് മുൻഗണന നൽകാൻ സിസ്‌റ്റം വിഭവങ്ങൾ ഉപയോഗിക്കുന്നു" "ഡാറ്റ ഉപയോഗം" "ആപ്പ് ഡാറ്റ ഉപയോഗം" "ഉപയോഗ ചരിത്രം" "എല്ലാ ആപ്പുകളും" "ഡാറ്റാ, വൈഫൈ ഉപയോഗം" "ഉപയോഗ ചരിത്രം" "മൊത്തം ഉപയോഗം" "ഫോർഗ്രൗണ്ട്" "പശ്ചാത്തലം" "മൊബൈൽ ഡാറ്റ അനുവദിക്കുക" "ഈ ആപ്പിനെ മൊബൈൽ ഡാറ്റ ഉപയോഗിക്കാൻ അനുവദിക്കുക" "മൊബൈൽ ഡാറ്റ നിയന്ത്രിക്കൂ" "ആപ്പ് ഫോർഗ്രൗണ്ടിലുള്ളപ്പോൾ മാത്രം ഡാറ്റ ഉപയോഗിക്കൂ" "കണക്കാക്കുന്നു…" "{count,plural, =1{# അധിക അനുമതി}other{# അധിക അനുമതികൾ}}" "കുറിപ്പ്: റീബൂട്ട് ചെയ്‌ത ശേഷം, വാഹനം അൺലോക്ക് ചെയ്യുന്നത് വരെ ഈ ആപ്പിന് പ്രവർത്തനം തുടങ്ങാൻ കഴിയില്ല." "അസിസ്‌റ്റും വോയ്‌സ് ഇൻപുട്ടും" "സഹായ ആപ്പ്" "സ്ക്രീനിലെ ടെക്‌സ്‌റ്റ് ഉപയോഗിക്കുക" "ടെക്‌സ്‌റ്റ് ആയി സ്ക്രീൻ ഉള്ളടക്കങ്ങൾ ആക്‌സസ് ചെയ്യാൻ, സഹായ ആപ്പിനെ അനുവദിക്കുക" "സ്ക്രീൻഷോട്ട് ഉപയോഗിക്കുക" "സ്ക്രീനിലെ ഒരു ചിത്രം ആക്‌സസ് ചെയ്യാൻ, സഹായ ആപ്പിനെ അനുവദിക്കുക" "വോയ്‌സ് ഇൻപുട്ട്" "സ്വയമേവ പൂരിപ്പിക്കൽ സേവനം" "ഒന്നുമില്ല" "തിരഞ്ഞെടുത്തു" "നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകുന്നതോ ആപ്പുകൾക്കുള്ളിൽ ആക്‌സസ് ചെയ്യാവുന്നതോ ആയ വിവരങ്ങൾ ഉൾപ്പെടെ, നിങ്ങളുടെ സിസ്‌റ്റത്തിൽ ഉപയോഗത്തിലുള്ള ആപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ വായിക്കാൻ അസിസ്‌റ്റൻന്റിനാവും." "<b>നിങ്ങൾ ഈ ആപ്പിനെ വിശ്വസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക</b> <br/> <br/> <xliff:g id=app_name example=Google Autofill>%1$s</xliff:g> സ്വയമേവ പൂരിപ്പിക്കേണ്ടത് എന്താണെന്ന് നിർണ്ണയിക്കുന്നതിന് നിങ്ങളുടെ സ്‌ക്രീനിൽ ഉള്ളത് ഉപയോഗിക്കുന്നു." "സേവനം ചേർക്കുക" "ലിങ്കുകൾ തുറക്കൽ" "ഇൻസ്‌റ്റാൾ ചെയ്‌ത ആപ്പുകൾ" "പിന്തുണയ്‌ക്കുന്ന ലിങ്കുകൾ തുറക്കരുത്" "%s തുറക്കുക" "%s ഡൊമെയ്‌നും മറ്റ് URL-കളും തുറക്കുക" "ഡിഫോൾട്ടായി തുറക്കുക" "മറ്റ് ഡിഫോൾട്ടുകൾ" "ഡിഫോൾട്ടുകളൊന്നും സജ്ജീകരിച്ചിട്ടില്ല." "ചില പ്രവർത്തനങ്ങൾക്ക് ഡിഫോൾട്ടായി ഈ ആപ്പ് ലോഞ്ച് ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുത്തു." "ഡിഫോൾട്ടുകൾ മായ്ക്കുക" "പിന്തുണയ്‌ക്കുന്ന ലിങ്കുകൾ തുറക്കുക" "ഈ ആപ്പിൽ തുറക്കുക" "എപ്പോഴും ചോദിക്കുക" "ഈ ആപ്പിൽ തുറക്കരുത്" "പിന്തുണയ്‌ക്കുന്ന ലിങ്കുകൾ" "ആപ്പുകൾ" "അടുത്തിടെ തുറന്നത്" "എല്ലാ %1$d ആപ്പുകളും കാണുക" "അനുമതി മാനേജർ" "നിങ്ങളുടെ ഡാറ്റയിലേക്കുള്ള ആപ്പ് ആക്‌സസ് നിയന്ത്രിക്കുക" "Assistant-നും മറ്റും" "{count,plural, =1{പ്രകടനത്തെ ബാധിക്കുന്ന # ആപ്പ്}other{പ്രകടനത്തെ ബാധിക്കുന്ന # ആപ്പുകൾ}}" "സിസ്റ്റത്തിലേക്കും മറ്റ് ക്രമീകരണത്തിലേക്കും" "പ്രത്യേക ആപ്പ് ആക്‌സസ്" "സിസ്‌റ്റം കാണിക്കുക" "സിസ്‌‌റ്റം മറയ്‌ക്കുക" "സിസ്‌റ്റം ആപ്പുകൾ മറയ്‌ക്കുക" "സിസ്‌റ്റം ക്രമീകരണം പരിഷ്‌ക്കരിക്കൂ" "സിസ്‌റ്റം ക്രമീകരണം പരിഷ്‌ക്കരിക്കുന്നതിന് ഈ അനുമതി ആപ്പിനെ അനുവദിക്കുന്നു." "അറിയിപ്പ് ആക്‌സസ്" "%1$s-ന് അറിയിപ്പ് ആക്‌സസ് അനുവദിക്കണോ?" "കോൺടാക്റ്റ് പേരുകൾ, നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ എന്നിവ പോലുള്ള വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ എല്ലാ അറിയിപ്പുകളും %1$s-ന് വായിക്കാൻ കഴിയും. അറിയിപ്പുകൾ ഡിസ്‍മിസ് ചെയ്യാനോ അവയിലടങ്ങിയിരിക്കുന്ന പ്രവർത്തന ബട്ടണുകൾ ട്രിഗർ ചെയ്യാനോ ഇതിന് കഴിയും.\n\nആപ്പിന് \'ശല്യപ്പെടുത്തരുത്\' ഓണോ ഓഫോ ആക്കാനും ബന്ധപ്പെട്ട ക്രമീകരണം മാറ്റാനുമുള്ള ശേഷിയും ഇത് നൽകും." "%1$s എന്നതിനുള്ള അറിയിപ്പ് ആക്‌സസ് നിങ്ങൾ ഓഫാക്കുന്നുവെങ്കിൽ, \'ശല്യപ്പെടുത്തരുത്\' ആക്‌സസും ഓഫാക്കപ്പെട്ടേക്കാം." "ഓഫാക്കുക" "റദ്ദാക്കുക" "ഈ ആപ്പുകൾ സിസ്റ്റത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ അവ പശ്ചാത്തലത്തിൽ റൺ ചെയ്യുന്നത് തടഞ്ഞു.\nപശ്ചാത്തല ഉപയോഗം അനുവദിക്കേണ്ട ആപ്പിന് മുൻഗണന നൽകാൻ അതിനെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുക." "ആപ്പിന് മുൻഗണന നൽകുക" "പ്രീമിയം SMS ആക്‌സസ്" "പ്രീമിയം SMS-ന് നിങ്ങൾ പണം നൽകേണ്ടി വന്നേക്കാം, സേവനദാതാവിന്റെ ബില്ലിലേക്ക് ഈ തുക ചേർക്കുന്നതാണ്. നിങ്ങളൊരു ആപ്പിന് അനുമതി പ്രവർത്തനക്ഷമമാക്കുന്നുവെങ്കിൽ, ആ ആപ്പ് ഉപയോഗിച്ച് പ്രീമിയം SMS അയയ്ക്കാനാകും." "ഉപയോഗ ആക്‌സസ്" "നിങ്ങൾ മറ്റ് ഏതെല്ലാം ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നും അവ എത്ര തവണ ഉപയോഗിക്കുന്നുണ്ടെന്നും നിങ്ങളുടെ സേവനദാതാവ്, ഭാഷാ ക്രമീകരണം എന്നിവയും മറ്റ് വിശദാംശങ്ങളും ട്രാക്ക് ചെയ്യാനും ഉപയോഗ ആക്‌സസ് ആപ്പിനെ അനുവദിക്കുന്നു." "വൈഫൈ നിയന്ത്രണം" "വൈഫൈ ഓണാക്കാനോ ഓഫാക്കാനോ, സ്‌കാൻ ചെയ്‌ത് വൈഫൈ നെറ്റ്‌വർക്കുകളിലേക്ക് കണക്‌റ്റ് ചെയ്യാനും നെറ്റ്‌വർക്കുകൾ ചേർക്കാനോ നീക്കം ചെയ്യാനോ, ഉപകരണം ഉള്ളിടത്ത് മാത്രം പ്രവർത്തിക്കുന്ന ഹോട്ട്‌സ്‌പോട്ട് ആരംഭിക്കാനോ വൈഫൈ നിയന്ത്രണം ആപ്പിനെ അനുവദിക്കുന്നു." "കൂടുതൽ" "ലൊക്കേഷൻ" "ലൊക്കേഷൻ ഉപയോഗിക്കുക" "നിങ്ങൾ വ്യക്തമാക്കുന്ന ആപ്പുകളെ ലൊക്കേഷൻ ആക്‌സസ് ചെയ്യാൻ അനുവദിക്കൂ" "ഇത് ഓഫാക്കിയാൽ, ഡ്രെെവർ സഹായിക്ക് ആവശ്യമായവ ഒഴികെയുള്ള എല്ലാ ആപ്പുകൾക്കുമുള്ള ലൊക്കേഷൻ ആക്‌സസ് നീക്കം ചെയ്യപ്പെടും" "ഡ്രൈവർ സഹായിക്ക് ലൊക്കേഷൻ ഉപയോഗിക്കുക" "വാഹന ലൊക്കേഷൻ ഓഫാണ്" "ഡ്രൈവർ സഹായി ആപ്പുകൾക്ക് ലൊക്കേഷൻ ആക്‌സസ് ചെയ്യാനാകില്ല" "മാറ്റുക" "ഡ്രെെവിംഗിന് സഹായിക്കുന്ന ആപ്പുകളെ ലൊക്കേഷൻ ആക്‌സസ് ചെയ്യാൻ അനുവദിക്കൂ" "ഇത് ഓഫാക്കിയാൽ, ലൊക്കേഷൻ വിവരങ്ങളെ ആശ്രയിക്കുന്ന ഡ്രൈവർ സഹായി ആപ്പുകൾ പ്രവർത്തനരഹിതമാകും" "എന്തായാലും ഓഫാക്കുക" "അടുത്തിടെ ആക്‌സസ് ചെയ്‌തവ" "അടുത്തിടെ ആക്‌സസ് ചെയ്‌തവ" "എല്ലാം കാണുക" "അടുത്തിടെ ഉപയോഗിച്ച ആപ്പുകളൊന്നുമില്ല" "%1$s • ഡ്രൈവർ സഹായി" "ഡ്രൈവർ സഹായി ഫീച്ചറുകൾക്ക്, ഈ വാഹനത്തിന്റെ ലൊക്കേഷൻ ആക്‌സസ് ചെയ്യാൻ അനുമതിയുള്ള ആപ്പുകൾ" "സ്വകാര്യതാ നയം" "ആപ്പ്-തല അനുമതികൾ" "ലൊക്കേഷൻ സേവനങ്ങൾ" "ലൊക്കേഷൻ ഉപയോഗിക്കുക" "നിങ്ങളുടെ ഉപകരണത്തിന്റെ ലൊക്കേഷൻ കണക്കാക്കാൻ സഹായിക്കുന്നതിന് GPS, വൈഫൈ, മൊബൈൽ നെറ്റ്‌വർക്കുകൾ, സെൻസറുകൾ പോലുള്ള ഉറവിടങ്ങൾ ലൊക്കേഷൻ ഉപയോഗിച്ചേക്കാം." "ഡ്രൈവർ സഹായി" "ഡ്രൈവർ സഹായി ആപ്പുകളിലേക്ക് അയച്ച ലൊക്കേഷൻ വിവരങ്ങളിൽ നിങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളില്ല. ഇത് ഇല്ലാതാക്കുന്നതിന് മുമ്പ് പരമാവധി 2 ദിവസത്തേക്ക് സംഭരിക്കും." "മൈക്രോഫോൺ" "മൈക്രോഫോൺ ഉപയോഗിക്കുക" "നിങ്ങളുടെ മൈക്രോഫോൺ ആക്‌സസ് ചെയ്യാൻ എല്ലാ ആപ്പുകളെയും അനുവദിക്കുക" "മൈക്രോഫോൺ അനുമതികൾ മാനേജ് ചെയ്യുക" "അടുത്തിടെ ആക്‌സസ് ചെയ്‌തവ" "അടുത്തിടെ ഉപയോഗിച്ച ആപ്പുകളൊന്നുമില്ല" "ആപ്പുകൾക്കൊന്നിനും ആക്‌സസ് ഇല്ല" "{count,plural, =1{{total_count} ആപ്പുകളിൽ #-ന് ആക്‌സസ് ഉണ്ട്}other{{total_count} ആപ്പുകളിൽ #-ന് ആക്‌സസ് ഉണ്ട്}}" "അടുത്തിടെ ആക്‌സസ് ചെയ്‌തവ" "എല്ലാം കാണുക" "ലോഡ് ചെയ്യുന്നു…" "സിസ്റ്റം" "സി‌സ്‌റ്റം അപ്‌ഡേറ്റുകൾ" "വിപുലമായത്" "ആമുഖം, നിയമ വിവരങ്ങൾ, റീസെറ്റ് ചെയ്യൽ എന്നിവയും മറ്റും" "Android പതിപ്പ്" "Android സുരക്ഷാ പാച്ച് നില" "മോഡലും ഹാർഡ്‌വെയറും" "മോഡൽ: %1$s" "ബെയ്‌സ്‌ബാൻഡ് പതിപ്പ്" "പ്രധാന പതിപ്പ്" "ബിൽഡ് നമ്പർ" "Bluetooth വിലാസം" "ലഭ്യമല്ല" "സ്റ്റാറ്റസ്" "സ്റ്റാറ്റസ്" "ബാറ്ററി, നെറ്റ്‌വർക്ക് നിലകളും മറ്റു വിവരങ്ങളും" "ഫോൺ നമ്പർ, സിഗ്‌നൽ മുതലായവ" "ആമുഖം" "Android %1$s" "നിയമ വിവരം, നില, സോഫ്‌റ്റ്‌വെയർ പതിപ്പ് എന്നിവ കാണുക" "നിയമപരമായ വിവരങ്ങൾ" "സംഭാവകർ" "മാനുവൽ" "റെഗുലേറ്ററി ലേബലുകൾ" "സുരക്ഷയുടെയും നിയന്ത്രണങ്ങളുടെയും മാനുവൽ" "പകർപ്പവകാശം" "ലൈസന്‍സ്" "നിബന്ധനകളും വ്യവസ്ഥകളും" "സിസ്‌റ്റം WebView ലൈസൻസുകൾ" "വാൾപേപ്പറുകൾ" "ഉപഗ്രഹ ഇമേജറി ദാതാക്കൾ:\n©2014 CNES / Astrium, DigitalGlobe, Bluesky" "മോഡല്‍" "സീരിയൽ നമ്പർ" "ഹാർഡ്‌വെയർ പതിപ്പ്" "മൂന്നാം കക്ഷി ലൈസൻസുകൾ" "ലൈസൻസുകൾ ലോഡ് ചെയ്യുന്നതിൽ ഒരു പ്രശ്നമുണ്ട്." "ലോഡ് ചെയ്യുന്നു…" "{count,plural, =1{നിങ്ങൾ ഒരു ഡെവലപ്പറാകുന്നതിൽ നിന്നും # ചുവട് അകലെയാണ്.}other{നിങ്ങൾ ഒരു ഡെവലപ്പറാകുന്നതിൽ നിന്നും # ചുവടുകൾ അകലെയാണ്.}}" "നിങ്ങൾ ഇപ്പോൾ ഒരു ഡവലപ്പറാണ്!" "ആവശ്യമില്ല, നിങ്ങൾ മുമ്പേ ഒരു ഡവലപ്പറാണ്." "ഡെവലപ്പർ ഓപ്‌ഷനുകൾ" "ഓപ്‌ഷനുകള്‍ പുനഃക്രമീകരിക്കുക" "നെറ്റ്‌വർക്ക്, ആപ്പുകൾ, അല്ലെങ്കിൽ ഉപകരണം പുനഃക്രമീകരിക്കുക" "നെറ്റ്‌വർക്ക് പുനഃസജ്ജീകരിക്കുക" "ഇനിപ്പറയുന്നത് ഉൾപ്പെടെ, എല്ലാ നെറ്റ്‌വർക്ക് ക്രമീകരണവും ഇത് പുനഃസജ്ജീകരിക്കും:"
  • "വൈഫൈ"
  • "മോബൈൽ ഡാറ്റ"
  • "Bluetooth"
  • "എല്ലാ വാഹന ഇ-സിമ്മുകളും മായ്ക്കുക" "ഇത് നിങ്ങളുടെ സേവന പ്ലാൻ റദ്ദാക്കില്ല." "ഇ-സിമ്മുകൾ പുനഃസജ്ജീകരിക്കാനാവില്ല" "നെറ്റ്‌വർക്ക് തിരഞ്ഞെടുക്കുക" "ക്രമീകരണം പുനഃസജ്ജീകരിക്കുക" "പുനഃസജ്ജീകരിക്കണോ?" "എല്ലാ നെറ്റ്‌വർക്കിംഗ് ക്രമീകരണവും പുനഃസജ്ജീകരിക്കണോ? നിങ്ങൾക്ക് ഈ പ്രവർത്തനം പഴയപടിയാക്കാനാവില്ല!" "ക്രമീകരണം പുനഃസജ്ജീകരിക്കുക" "നെറ്റ്‌വർക്ക് ക്രമീകരണം പുനഃസജ്ജീകരിച്ചു" "ആപ്പ് മുൻഗണനകൾ പുനഃസജ്ജീകരിക്കുക" "ഇത് ഇനിപ്പറയുന്നവയ്‌ക്കുള്ള എല്ലാ മുൻഗണനകളും പുനഃസജ്ജീകരിക്കും:\n\n"
  • "പ്രവർത്തനരഹിതമാക്കിയ ആപ്പുകൾ"
  • \n
  • "പ്രവർത്തനരഹിതമാക്കിയ ആപ്പ് അറിയിപ്പുകൾ"
  • \n
  • "പ്രവർത്തനങ്ങൾക്കുള്ള ഡിഫോൾട്ട് ആപ്പുകൾ"
  • \n
  • "ആപ്പുകൾക്കുള്ള പശ്ചാത്തല ഡാറ്റാ നിയന്ത്രണങ്ങൾ"
  • \n
  • "ഏതെങ്കിലും അനുമതി നിയന്ത്രണങ്ങൾ"
  • \n\n"നിങ്ങൾക്ക് ഏതെങ്കിലും ആപ്പ് ഡാറ്റ നഷ്‌ടമാവില്ല."
    "ആപ്പുകൾ പുനഃസജ്ജീകരിക്കുക" "ആപ്പ് മുൻഗണനകൾ പുനഃസജ്ജീകരിച്ചു" "എല്ലാ ഡാറ്റയും മായ്ക്കൂ (ഫാക്‌ടറി റീസെറ്റ്)" "ഇൻഫോറ്റേയിൻമെന്റ് സി‌സ്‌റ്റത്തിൽ നിന്ന് എല്ലാ ഡാറ്റയും പ്രൊഫൈലുകളും മായ്‌ക്കുക" "ഇനിപ്പറയുന്നവ ഉൾപ്പെടെ നിങ്ങളുടെ വാഹനത്തിന്റെ ഇൻഫോറ്റേയിൻമെന്റ് സിസ്റ്റത്തിൽ നിന്നുള്ള എല്ലാ ഡാറ്റയും ഇത് മായ്ക്കും:\n\n"
  • "നിങ്ങളുടെ അക്കൗണ്ടുകളും പ്രൊഫൈലുകളും"
  • \n
  • "സിസ്റ്റം, ആപ്പ് ഡാറ്റയും ക്രമീകരണവും"
  • \n
  • "ഡൗൺലോഡ് ചെയ്ത ആപ്പുകൾ"
  • "നിലവിൽ നിങ്ങൾ ഇനിപ്പറയുന്ന അക്കൗണ്ടുകളിലേക്ക് സൈൻ ഇൻ ചെയ്‌തിരിക്കുന്നു:" "ഈ വാഹനത്തിന് മറ്റ് പ്രൊഫെെലുകൾ സജ്ജീകരിച്ചിട്ടുണ്ട്." "എല്ലാ ഡാറ്റയും മായ്ക്കുക" "എല്ലാ ഡാറ്റയും മായ്‌ക്കണോ?" "ഈ ഇൻഫോറ്റേയിൻമെന്റ് സി‌സ്‌റ്റത്തിലെ വ്യക്തിപരമായ പ്രൊഫൈൽ ഡാറ്റയും അക്കൗണ്ടുകളും ഡൗൺലോഡ് ചെയ്ത ആപ്പുകളും ഇത് മായ്ക്കും.\n\nഈ പ്രവർത്തനം പഴയപടിയാക്കാനാകില്ല." "എല്ലാം മായ്ക്കുക" "മായ്‌ക്കുന്നു" "കാത്തിരിക്കുക..." "തീയതിയും സമയവും" "തീയതി, സമയം, സമയ മേഖല, ഫോർമാറ്റുകൾ എന്നിവ സജ്ജീകരിക്കുക" "സമയം സ്വയമേവ സജ്ജീകരിക്കുക" "സമയമേഖല സ്വയമേവ സജ്ജീകരിക്കുക" "24 മണിക്കൂർ ഫോർമാറ്റ്" "24 മണിക്കൂർ ഫോർമാറ്റ് ഉപയോഗിക്കുക" "സമയം" "സമയം സജ്ജീകരിക്കുക" "സമയ മേഖല" "സമയമേഖല തിരഞ്ഞെടുക്കുക" "തീയതി" "തീയതി സജ്ജീകരിക്കുക" "അക്ഷരമാലക്രമത്തിൽ അടുക്കുക" "സമയ മേഖലയനുസരിച്ച് അടുക്കുക" "തീയതി" "സമയം" "അഡ്‌മിന്‍" "അഡ്‌മിൻ ആയി സൈൻ ഇൻ ചെയ്‌തു" "അഡ്‌മിന് അനുമതികൾ നൽകണോ?" "അഡ്‌മിൻ അനുമതി നൽകുക" "മറ്റ് അഡ്‌മിൻമാരുടെ പ്രൊഫെെലുകൾ ഉൾപ്പെടെ മറ്റ് പ്രൊഫെെലുകൾ ഇല്ലാതാക്കാനും ഇൻഫോറ്റേയിൻമെന്റ് സി‌സ്‌റ്റം ഫാക്‌ടറി റീസെറ്റ് ചെയ്യാനും അഡ്‌മിന് കഴിയും." "ഈ പ്രവൃത്തി പഴയപടിയാക്കാനാവില്ല." "ഉവ്വ്, അഡ്‌മിൻ അനുമതി നൽകുക" "പുതിയ പ്രൊഫൈലുകൾ സൃഷ്‌ടിക്കുക" "ഫോൺ കോളുകൾ വിളിക്കുക" "കാറിന്റെ മൊബൈൽ ഡാറ്റ വഴി സന്ദേശമയയ്ക്കലും സ്വീകരിക്കലും" "പുതിയ ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യുക" "ആപ്പുകൾ അൺ ഇൻസ്‌റ്റാൾ ചെയ്യുക" "പ്രൊഫൈൽ ചേർക്കുക" "പുതിയ പ്രൊഫൈൽ" "പുതിയ പ്രൊഫൈൽ ചേർക്കണോ?" "നിങ്ങൾ പുതിയൊരു പ്രൊഫെെൽ സൃഷ്‌ടിച്ചതിന് ശേഷം, അത് ഉപയോഗിക്കേണ്ടയാൾ അത് ഇഷ്ടാനുസൃതമാക്കേണ്ടതുണ്ട്." "മറ്റെല്ലാ പ്രൊഫെെലുകൾക്കും ഉപയോഗിക്കാൻ, ആപ്പുകൾ ഏത് പ്രൊഫെെലിൽ നിന്നും അപ്‌ഡേറ്റ് ചെയ്യാനാകും." "അനുവദിച്ച പ്രൊഫൈൽ പരിധിയെത്തി" "{count,plural, =1{ഒരു പ്രൊഫൈൽ മാത്രമേ സൃഷ്‌ടിക്കാനാകൂ.}other{നിങ്ങൾക്ക് # പ്രൊഫൈലുകൾ വരെ സൃഷ്‌ടിക്കാനാകും.}}" "പുതിയ പ്രൊഫെെൽ സൃഷ്‌ടിക്കാനായില്ല" "ഈ പ്രൊഫൈൽ ഇല്ലാതാക്കണോ?" "ഈ പ്രൊഫൈലിലെ എല്ലാ ആപ്പുകളും ഡാറ്റയും ഇല്ലാതാക്കും" "പ്രൊഫൈൽ ഇല്ലാതാക്കിയില്ല. ഉപകരണം റീസ്റ്റാർട്ടുചെയ്‌ത് വീണ്ടും ശ്രമിക്കൂ." "പ്രൊഫൈലുകൾ പരസ്‌പരം മാറുമ്പോഴോ വാഹനം റീസ്റ്റാർട്ട് ചെയ്യുമ്പോഴോ ഈ പ്രൊഫൈൽ ഇല്ലാതാക്കപ്പെടും." "ഡിസ്‌മിസ്സ് ചെയ്യുക" "വീണ്ടും ശ്രമിക്കുക" "ശേഷിക്കുന്ന അവസാന പ്രൊഫൈൽ ഇല്ലാതാക്കണോ?" "ഈ വാഹനത്തിനായി ശേഷിക്കുന്ന ഒരേയൊരു പ്രൊഫൈൽ നിങ്ങൾ ഇല്ലാതാക്കുകയാണെങ്കിൽ, ഈ പ്രൊഫൈലുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ക്രമീകരണവും ആപ്പുകളും മായ്ക്കും." "റീസെറ്റ് ചെയ്ത ശേഷം, നിങ്ങൾക്ക് പുതിയ ഒരു പ്രൊഫൈൽ സജ്ജീകരിക്കാം." "പുതിയ അഡ്‌മിനെ തിരഞ്ഞെടുക്കുക" "ഒരു അഡ്‌മിൻ എങ്കിലും നിങ്ങൾക്ക് ആവശ്യമുണ്ട്. ഇത് ഇല്ലാതാക്കാൻ, നിലവിലുള്ളതിന്റെ ഒരു മാറ്റി സ്ഥാപിക്കൽ ആദ്യം തിരഞ്ഞെടുക്കുക." "അഡ്‌മിനെ തിരഞ്ഞെടുക്കുക" "മാറുക" "നിങ്ങൾ (%1$s)" "പേര്" "സജ്ജീകരിച്ചിട്ടില്ല" "പ്രൊഫൈൽ പേര് എഡിറ്റ് ചെയ്യൂ" "ഫീൽഡ് ശൂന്യമായിടരുത്." "നൽകിയ പ്രൊഫൈൽ പേര് അസാധുവാണ്." "ഉപയോക്താക്കള്‍" "പ്രൊഫൈലുകള്‍‌" "%1$s-ന് അനുമതികൾ നൽകി" "സ്‌റ്റോറേജ്" "സംഗീതവും ഓഡിയോയും" "മറ്റ് ആപ്പുകൾ" "ഫയലുകൾ" "സിസ്‌റ്റം" "സിസ്‌റ്റത്തിൽ Android %s പതിപ്പ് റൺ ചെയ്യാൻ ഉപയോഗിച്ച ഫയലുകളും ഉൾപ്പെടുന്നു" "ഓഡിയോ ഫയലുകൾ" "കണക്കാക്കുന്നു…" "ആപ്പിന്റെ വലുപ്പം" "പ്രൊഫൈൽ ഡാറ്റ" "കാഷെ" "മൊത്തം" "സ്‌റ്റോറേജ് മായ്‌ക്കുക" "കാഷെ മായ്ക്കുക" "ആപ്പ് ഡാറ്റ ഇല്ലാതാക്കണോ?" "ഈ ആപ്പിന്റെ ഡാറ്റ ശാശ്വതമായി ഇല്ലാതാക്കും. ഇതിൽ ഫയലുകളും ക്രമീകരണവും ഡാറ്റാബേസുകളും മറ്റ് ആപ്പ് ഡാറ്റയും ഉൾപ്പെടുന്നു." "ആപ്പിനായി സ്‌റ്റോറേജ് മായ്‌ക്കാൻ കഴിഞ്ഞില്ല." "%1$s സുരക്ഷിതമായി ഇജക്റ്റ് ചെയ്‌തു" "%1$s സുരക്ഷിതമായി ഇജക്റ്റ് ചെയ്യാനായില്ല" "അക്കൗണ്ടുകൾ" "അക്കൗണ്ട് ചേർക്കുക" "അക്കൗണ്ടുകളൊന്നും ചേർത്തില്ല" "%1$s എന്നയാളുടെ അക്കൗണ്ടുകൾ" "ഡാറ്റ സ്വയമേവ സമന്വയിപ്പിക്കുക" "ഡാറ്റ സ്വയമേവ പുതുക്കിയെടുക്കാൻ ആപ്പുകളെ അനുവദിക്കുക" "സ്വയമേവയുള്ള ഡാറ്റാ സമന്വയം അനുവദിക്കണോ?" "വെബിൽ നിങ്ങൾ വരുത്തുന്ന ഏതൊരു മാറ്റവും നിങ്ങളുടെ വാഹനത്തിലേക്ക് സ്വയമേവ പകർത്തും.\n\nവാഹനത്തിൽ നിങ്ങൾ വരുത്തുന്ന മാറ്റങ്ങളെല്ലാം ചില അക്കൗണ്ടുകൾ സ്വയമേവ വെബിലേക്കും പകർത്തിയേക്കാം." "സ്വയമേവയുള്ള ഡാറ്റാ സമന്വയം അനുവദിക്കാതിരിക്കണോ?" "ഇത് ഡാറ്റ ലാഭിക്കും, എന്നാൽ അടുത്തിടെയുള്ള വിവരം ശേഖരിക്കാൻ, നിങ്ങൾ ഓരോ അക്കൗണ്ടും നേരിട്ട് സമന്വയിപ്പിക്കേണ്ടിവരും. അപ്‌ഡേറ്റുകൾ നടക്കുമ്പോൾ അറിയിപ്പുകൾ ലഭിക്കുകയുമില്ല." "അക്കൗണ്ട് വിവരങ്ങൾ" "അക്കൗണ്ട് ചേർക്കുക" "ഒരു അക്കൗണ്ട് ചേർക്കുക" "നിയന്ത്രിത പ്രൊഫൈലുകൾക്ക് അക്കൗണ്ടുകൾ ചേർക്കാനാകില്ല" "അക്കൗണ്ട് നീക്കം ചെയ്യുക" "അക്കൗണ്ട് നീക്കം ചെയ്യണോ?" "ഈ അക്കൗണ്ട് നീക്കം ചെയ്യുന്നതിലൂടെ, അതുമായി ബന്ധപ്പെട്ട എല്ലാ സന്ദേശങ്ങളും കോൺടാക്റ്റുകളും മറ്റ് വിവരങ്ങളും ഉപകരണത്തിൽ നിന്ന് ഇല്ലാതാക്കപ്പെടും!" "അക്കൗണ്ട് നീക്കാനായില്ല." "അക്കൗണ്ട് സമന്വയം" "%2$d-ൽ, %1$d ഇനങ്ങൾക്ക് സമന്വയിപ്പിക്കൽ ഓണാക്കിയിരിക്കുന്നു" "എല്ലാ ഇനങ്ങൾക്കും സമന്വയിപ്പിക്കൽ ഓണാക്കിയിരിക്കുന്നു" "എല്ലാ ഇനങ്ങൾക്കും സമന്വയിപ്പിക്കൽ ഓഫാക്കിയിരിക്കുന്നു" "സമന്വയം ഓഫാണ്" "സമന്വയ പിശക്" "അവസാനം സമന്വയിപ്പിച്ചത്, %1$s" "ഇപ്പോൾ സമന്വയിപ്പിക്കുന്നു…" " %1$s, ഇപ്പോൾ സമന്വയിപ്പിക്കുന്നതിന് ടാപ്പ് ചെയ്യുക" "ഇപ്പോൾ സമന്വയിപ്പിക്കുക" "സമന്വയിപ്പിക്കൽ റദ്ദാക്കുക" "സമന്വയം നിലവിൽ പ്രശ്‌നങ്ങൾ നേരിടുകയാണ്. ഇത് ഉടൻ ശരിയാകും." "സ്വകാര്യത" "ഇൻഫോറ്റേയിൻമെന്റ് സിസ്‌റ്റം ഡാറ്റ" "നിങ്ങളുടെ ലൊക്കേഷനിലേക്കുള്ള ആപ്പ് ആക്‌സസ് നിയന്ത്രിക്കുക" "ക്യാമറ" "നിങ്ങളുടെ ക്യാമറകളിലേക്കുള്ള ആപ്പ് ആക്സസ് നിയന്ത്രിക്കുക" "മൈക്രോഫോൺ" "മൈക്രോഫോണിലേക്കുള്ള ആപ്പ് ആക്‌സസ് നിയന്ത്രിക്കുക" "ഇൻഫോറ്റേയിൻമെന്റ് സി‌സ്‌റ്റം ഡാറ്റ" "ഈ വാഹനത്തിൽ സംരക്ഷിച്ച ആക്റ്റിവിറ്റികളും വിവരങ്ങളും മാനേജ് ചെയ്യുക" "നിങ്ങളുടെ പ്രൊഫൈൽ ഇല്ലാതാക്കുക" "ഇൻഫോറ്റേയിൻമെന്റ് സി‌സ്‌റ്റത്തിൽ നിന്ന് നിങ്ങളുടെ പ്രൊഫൈലും അക്കൗണ്ടുകളും മായ്‌ക്കുക" "ഈ പ്രവർത്തനം നിങ്ങളുടെ പ്രൊഫൈലിൽ ലഭ്യമല്ല" "സുരക്ഷ" "സ്ക്രീൻ ലോക്ക്" "ഒന്നുമില്ല" "പാറ്റേൺ" "പിൻ" "പാസ്‌വേഡ്" "ഒരു ലോക്ക് ടൈപ്പ് തിരഞ്ഞെടുക്കുക" "ലോക്ക് ചെയ്യൽ ഓപ്ഷനുകൾ" "നിങ്ങളുടെ പാറ്റേൺ നൽകുക" "സ്ഥിരീകരിക്കുക" "വീണ്ടും വരയ്ക്കുക" "തുടരുക" "വീണ്ടും ശ്രമിക്കുക" "ഒഴിവാക്കുക" "ഒരു സ്‌ക്രീൻ ലോക്ക് സജ്ജീകരിക്കുക" "പിൻ തിരഞ്ഞെടുക്കുക" "പാസ്‌വേഡ് തിരഞ്ഞെടുക്കുക" "നിലവിലെ സ്‌ക്രീൻ ലോക്ക്" "സുരക്ഷയ്‌ക്കായി, പാറ്റേൺ സജ്ജീകരിക്കുക" "മായ്ക്കുക" "റദ്ദാക്കുക" "നിങ്ങളുടെ പുതിയ അൺലോക്ക് പാറ്റേൺ" "ഒരു അൺലോക്ക് പാറ്റേൺ വരയ്ക്കുക" "പൂർത്തിയാകുമ്പോൾ വിരൽ എടുക്കുക" "പാറ്റേൺ റെക്കോർഡ് ചെയ്‌തു" "സ്ഥിരീകരിക്കാൻ വീണ്ടും പാറ്റേൺ വരയ്‌ക്കുക" "4 ഡോട്ടുകളെങ്കിലും കണക്‌റ്റ് ചെയ്യുക. വീണ്ടും ശ്രമിക്കുക." "പാറ്റേൺ തെറ്റാണ്" "ഒരു അൺലോക്ക് പാറ്റേൺ വരയ്‌ക്കേണ്ടതെങ്ങനെ" "പാറ്റേൺ സംരക്ഷിക്കുന്നതിൽ പിശക്" "നിരവധി തെറ്റായ ശ്രമങ്ങൾ. %d സെക്കൻഡിനുള്ളിൽ വീണ്ടും ശ്രമിക്കുക." "റോട്ടറിക്ക് പാറ്റേണിന്റെ പിന്തുണയില്ല, ടച്ച് ഉപയോഗിക്കൂ" "ശരി" "സ്‌ക്രീൻ ലോക്ക് നീക്കം ചെയ്യണോ?" "ഇത് നിങ്ങളുടെ അക്കൗണ്ട് ആർക്കും ആക്‌സസ് ചെയ്യാൻ അനുവദിക്കും" "പ്രൊഫൈൽ ലോക്ക്" "സ്വയമേവയുള്ള അൺലോക്ക് ചെയ്യൽ സജ്ജീകരിക്കുക" "പിൻ നൽകുക" "നിങ്ങളുടെ പാസ്‌വേഡ് നല്‍‌കുക" "സുരക്ഷയ്‌ക്കായി, ഒരു പിൻ സജ്ജമാക്കുക" "നിങ്ങളുടെ പിൻ വീണ്ടും നൽകുക" "പിൻ നമ്പറിൽ 4 അക്കങ്ങളെങ്കിലും ഉണ്ടായിരിക്കണം" "അസാധുവായ പിൻ, 4 അക്കങ്ങളെങ്കിലും ഉണ്ടായിരിക്കണം." "പിന്നുകൾ പൊരുത്തപ്പെടുന്നില്ല" "പിൻ സംരക്ഷിക്കുന്നതിൽ പിശക്" "പിൻ തെറ്റാണ്" "പാസ്‌വേഡ് തെറ്റാണ്" "സുരക്ഷയ്‌ക്കായി, പാസ്‌വേഡ് സജ്ജമാക്കുക" "നിങ്ങളുടെ പാസ്‌വേഡ് വീണ്ടും നൽകുക" "പാസ്‌വേഡ് പൊരുത്തപ്പെടുന്നില്ല" "മായ്ക്കുക" "റദ്ദാക്കുക" "സ്ഥിരീകരിക്കുക" "കുറഞ്ഞത് 4 പ്രതീകങ്ങളെങ്കിലും ഉണ്ടായിരിക്കണം" "ഈ ലോക്ക് തരം ലഭ്യമല്ല." "0 മുതൽ 9 വരെയുള്ള അക്കങ്ങൾ മാത്രം അടങ്ങിയിരിക്കണം." "ഉപകരണ അഡ്‌മിൻ സമീപകാലത്തുള്ള പിൻ ഉപയോഗിക്കുന്നത് അനുവദിക്കുന്നില്ല" "നിങ്ങളുടെ ഐടി അഡ്‌മിൻ സാധാരണ പിന്നുകൾ ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. മറ്റൊരു പിൻ പരീക്ഷിച്ച് നോക്കുക." "ഇതിൽ അസാധുവായൊരു പ്രതീകം ഉണ്ടായിരിക്കാൻ പാടില്ല." "പാസ്‌‌വേഡ് അസാധുവാണ്, കുറഞ്ഞത് 4 പ്രതീകങ്ങളെങ്കിലും ഉണ്ടായിരിക്കണം." "ഒരു സമീപകാല പാസ്‌വേഡ് ഉപയോഗിക്കാൻ ഉപകരണ അഡ്‌മിൻ അനുവദിക്കുന്നില്ല" "പാസ്‌വേഡ് സംരക്ഷിക്കുന്നതിൽ പിശക്" "നിങ്ങളുടെ ഐടി അഡ്‌മിൻ സാധാരണ പാസ്‍വേഡുകൾ ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. മറ്റൊരു പാസ്‍വേഡ് പരീക്ഷിച്ച് നോക്കുക." "കുറഞ്ഞത് ഒരു അക്ഷരമെങ്കിലും ഉണ്ടായിരിക്കണം" "കുറഞ്ഞത് ഒരു അക്കമെങ്കിലും ഉണ്ടായിരിക്കണം" "കുറഞ്ഞത് ഒരു ചിഹ്നമെങ്കിലും ഉണ്ടായിരിക്കണം" "{count,plural, =1{കുറഞ്ഞത് # അക്ഷരമെങ്കിലും ഉണ്ടായിരിക്കണം}other{കുറഞ്ഞത് # അക്ഷരങ്ങളെങ്കിലും ഉണ്ടായിരിക്കണം}}" "{count,plural, =1{കുറഞ്ഞത് # ചെറിയക്ഷരമെങ്കിലും ഉണ്ടായിരിക്കണം}other{കുറഞ്ഞത് # ചെറിയക്ഷരങ്ങളെങ്കിലും ഉണ്ടായിരിക്കണം}}" "{count,plural, =1{കുറഞ്ഞത് # വലിയക്ഷരമെങ്കിലും ഉണ്ടായിരിക്കണം}other{കുറഞ്ഞത് # വലിയക്ഷരങ്ങളെങ്കിലും ഉണ്ടായിരിക്കണം}}" "{count,plural, =1{കുറഞ്ഞത് # അക്കമെങ്കിലും ഉണ്ടായിരിക്കണം}other{കുറഞ്ഞത് # അക്കങ്ങളെങ്കിലും ഉണ്ടായിരിക്കണം}}" "{count,plural, =1{കുറഞ്ഞത് # സവിശേഷ ചിഹ്നമെങ്കിലും ഉണ്ടായിരിക്കണം}other{കുറഞ്ഞത് # സവിശേഷ ചിഹ്നങ്ങളെങ്കിലും ഉണ്ടായിരിക്കണം}}" "{count,plural, =1{അക്ഷരമല്ലാത്ത # പ്രതീകമെങ്കിലും ഉണ്ടായിരിക്കണം}other{അക്ഷരമല്ലാത്ത # പ്രതീകങ്ങളെങ്കിലും ഉണ്ടായിരിക്കണം}}" "{count,plural, =1{സംഖ്യയല്ലാത്ത # പ്രതീകമെങ്കിലും ഉണ്ടായിരിക്കണം}other{സംഖ്യയല്ലാത്ത # പ്രതീകങ്ങളെങ്കിലും ഉണ്ടായിരിക്കണം}}" "{count,plural, =1{കുറഞ്ഞത് # പ്രതീകമെങ്കിലും ഉണ്ടായിരിക്കണം}other{കുറഞ്ഞത് # പ്രതീകങ്ങളെങ്കിലും ഉണ്ടായിരിക്കണം}}" "{count,plural, =1{കുറഞ്ഞത് # അക്കമെങ്കിലും ഉണ്ടായിരിക്കണം}other{കുറഞ്ഞത് # അക്കങ്ങളെങ്കിലും ഉണ്ടായിരിക്കണം}}" "{count,plural, =1{# പ്രതീകത്തേക്കാൾ കുറവായിരിക്കണം}other{# പ്രതീകങ്ങളേക്കാൾ കുറവായിരിക്കണം}}" "{count,plural, =1{# അക്കത്തിനേക്കാൾ കുറവായിരിക്കണം}other{# അക്കങ്ങളേക്കാൾ കുറവായിരിക്കണം}}" "അക്കങ്ങൾ ആരോഹണ ക്രമത്തിലോ അവരോഹണ ക്രമത്തിലോ അനുക്രമമായോ നൽകുന്നത് അനുവദനീയമല്ല" "സ്‌ക്രീൻ ലോക്ക് ഓപ്ഷനുകള്‍" "%1$s\n%2$s : %3$s ദിവസം മുമ്പ്" "ക്രെഡൻഷ്യലുകൾ മായ്ക്കുക" "എല്ലാ സർട്ടിഫിക്കറ്റുകളും നീക്കം ചെയ്യുക" "എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യണോ?" "ക്രെഡൻഷ്യൽ സ്റ്റോറേജ് മായ്ച്ചു." "ക്രെഡൻഷ്യൽ സ്റ്റോറേജ് മായ്ക്കാനായില്ല." "മറക്കുക" "കണക്റ്റ് ചെയ്യുക" "വിച്ഛേദിക്കുക" "ഇല്ലാതാക്കുക" "നീക്കം ചെയ്യുക" "റദ്ദാക്കുക" "അനുവദിക്കുക" "അനുവദിക്കരുത്" "നിരസിക്കുക" "Backspace കീ" "Enter കീ" "ഡെമോയിൽ നിന്ന് പുറത്തുകടക്കുക" "ഡെമോ മോഡിൽ നിന്ന് പുറത്തുകടക്കുക" "ഇത് ഡെമോ അക്കൗണ്ട് ഇല്ലാതാക്കുകയും സിസ്‌റ്റത്തിന്റെ ഫാക്‌ടറി റീസെറ്റ് നടത്തുകയും ചെയ്യും. എല്ലാ പ്രൊഫൈൽ ഡാറ്റയും നഷ്‌ടമാകും." "ഡെമോയിൽ നിന്ന് പുറത്തുകടക്കുക" "ഡിസ്‌മിസ് ചെയ്യുക" "ഡ്രൈവ് ചെയ്യുമ്പോൾ ഫീച്ചർ ലഭ്യമല്ല" "ഡ്രൈവ് ചെയ്യുമ്പോൾ പ്രൊഫൈൽ ചേർക്കാനാകില്ല" "തിരയുക" "Assistant & Voice" "ഡിജിറ്റൽ അസിസ്‌റ്റന്റ് ആപ്പ്" "സ്ക്രീനിലെ ടെക്‌സ്‌റ്റ് ഉപയോഗിക്കുക" "സ്ക്രീനിലെ ഉള്ളടക്കങ്ങൾ ആക്‌സസ് ചെയ്യാൻ Assistant-നെ അനുവദിക്കുക" "സ്ക്രീൻഷോട്ട് ഉപയോഗിക്കുക" "സ്ക്രീൻ ചിത്രം ആക്‌സസ് ചെയ്യാൻ Assistant-നെ അനുവദിക്കുക" "അടുത്തിടെ അയച്ചവ" "എല്ലാ ആപ്പുകളും" "പ്രൊഫൈലുകളും അക്കൗണ്ടുകളും" "മറ്റ് പ്രൊഫൈലുകൾ മാനേജ് ചെയ്യുക" "ഒരു പ്രൊഫൈൽ ചേര്‍ക്കുക" "ഈ പ്രൊ‌ഫൈൽ ഇല്ലാതാക്കുക" "പ്രൊഫൈൽ ചേർക്കുക" "ഡിസ്പ്ലേ തെളിച്ചം" "നിങ്ങളുടെ ഉപകരണങ്ങൾ കാണാൻ Bluetooth ഓണാക്കുക" "ഒരു ഉപകരണം ജോടിയാക്കാൻ Bluetooth ക്രമീകരണം തുറക്കുക" "ഇൻഫോറ്റേയിൻമെന്റ് സിസ്‌റ്റം അഡ്‌മിൻ" "സജീവമാക്കിയ ആപ്പുകൾ" "നിഷ്ക്രിയമാക്കിയ ആപ്പുകൾ" "ഈ അനുമതിയുള്ള ആപ്പുകൾക്ക് ഈ വാഹനത്തിന്റെ ഡാറ്റയിലേക്ക് ആക്‌സസ് ഉണ്ട്" "വാഹന അഡ്‌മിൻ ആപ്പുകൾ ഒന്നുമില്ല" "ഈ ഇൻഫോറ്റേയിൻമെന്റ് സിസ്‌റ്റം അഡ്മിൻ സജീവമായതിനാൽ ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ %1$s ആപ്പിനെ അനുവദിക്കുന്നു:" "ഈ ഇൻഫോറ്റേയിൻമെന്റ് സിസ്‌റ്റം അഡ്മിനെ സജീവമാക്കുന്നത്, ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ %1$s ആപ്പിനെ അനുവദിക്കുന്നു:" "ഈ ഇൻഫോറ്റേയിൻമെന്റ് സിസ്റ്റം ആപ്പ് സജീവമാക്കണോ?" "ഈ ഇൻഫോറ്റേയിൻമെന്റ് സിസ്‌റ്റം ആപ്പ് സജീവമാക്കുക" "നിഷ്ക്രിയമാക്കുക, അൺഇൻസ്റ്റാൾ ചെയ്യുക" "ഈ ഇൻഫോറ്റേയിൻമെന്റ് സിസ്‌റ്റം ആപ്പ് നിഷ്ക്രിയമാക്കുക" "ക്രമീകരണവും അനുമതികളും കോർപ്പറേറ്റ് ആക്‌സസും നെറ്റ്‌വർക്ക് ആക്‌റ്റിവിറ്റിയും വാഹനത്തിന്റെ ലൊക്കേഷൻ വിവരങ്ങളും ഉൾപ്പെടെ, ഈ പ്രൊഫൈലുമായി ബന്ധപ്പെട്ട ആപ്പുകളും ഡാറ്റയും നിരീക്ഷിക്കാനും മാനേജ് ചെയ്യാനും നിങ്ങളുടെ സ്ഥാപനത്തിന്റെ മാനേജർക്ക് കഴിയും." "ക്രമീകരണവും അനുമതികളും കോർപ്പറേറ്റ് ആക്‌സസും നെറ്റ്‌വർക്ക് ആക്‌റ്റിവിറ്റിയും ഉപകരണത്തിന്റെ ലൊക്കേഷൻ വിവരങ്ങളും ഉൾപ്പെടെ, ഈ പ്രൊഫൈലുമായി ബന്ധപ്പെട്ട ആപ്പുകളും ഡാറ്റയും നിരീക്ഷിക്കാനും മാനേജ് ചെയ്യാനും നിങ്ങളുടെ സ്ഥാപനത്തിന്റെ മാനേജർക്ക് കഴിയും." "ക്രമീകരണവും അനുമതികളും കോർപ്പറേറ്റ് ആക്‌സസും നെറ്റ്‌വർക്ക് ആക്‌റ്റിവിറ്റിയും വാഹനത്തിന്റെ ലൊക്കേഷൻ വിവരങ്ങളും ഉൾപ്പെടെ, ഈ ഇൻഫോറ്റേയിൻമെന്റ് സിസ്‌റ്റവുമായി ബന്ധപ്പെട്ട ആപ്പുകളും ഡാറ്റയും നിരീക്ഷിക്കാനും മാനേജ് ചെയ്യാനും സ്ഥാപനത്തിന്റെ മാനേജർക്ക് കഴിയും." "ഈ ഇൻഫോറ്റേയിൻമെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട ഡാറ്റ ആക്‌സസ് ചെയ്യാനും ആപ്പുകൾ മാനേജ് ചെയ്യാനും ഈ വാഹനത്തിന്റെ ക്രമീകരണം മാറ്റാനും നിങ്ങളുടെ സ്ഥാപനത്തിന്റെ മാനേജർക്ക് കഴിഞ്ഞേക്കാം." "ഇത് ലഭ്യമല്ല" "മാനേജ് ചെയ്യപ്പെടുന്ന ഈ വാഹനത്തിൽ വോളിയം മാറ്റാനാകില്ല" "മാനേജ് ചെയ്യപ്പെടുന്ന ഈ വാഹനത്തിൽ കോൾ ചെയ്യാനാകില്ല" "മാനേജ് ചെയ്യപ്പെടുന്ന ഈ വാഹനത്തിൽ SMS അനുവദനീയമല്ല" "മാനേജ് ചെയ്യപ്പെടുന്ന ഈ വാഹനത്തിൽ ക്യാമറ ലഭ്യമല്ല" "മാനേജ് ചെയ്യപ്പെടുന്ന ഈ വാഹനത്തിൽ സ്ക്രീൻഷോട്ട് എടുക്കാനാകില്ല" "മാനേജ് ചെയ്യപ്പെടുന്ന ഈ വാഹനത്തിൽ ഈ ആപ്പ് തുറക്കാനാകില്ല" "നിങ്ങളുടെ ക്രെഡിറ്റ് ദാതാവ് ബ്ലോക്ക് ചെയ്തു" "ചില ഫീച്ചറുകളിലേക്കുള്ള ആക്‌സസ് സ്ഥാപനം പരിമിതപ്പെടുത്തിയിരിക്കുന്നു.\n\nചോദ്യങ്ങളുണ്ടെങ്കിൽ സ്ഥാപനത്തിന്റെ മാനേജരെ ബന്ധപ്പെടുക." "വാഹന അഡ്‌മിൻ ആപ്പുകൾ" "{count,plural, =1{സജീവമാക്കിയ # ആപ്പ്}other{സജീവമാക്കിയ # ആപ്പുകൾ}}" "സജീവമാക്കിയ ആപ്പുകളൊന്നുമില്ല" "%1$s വാഹന നയം" "വാഹന നയം" "സ്ഥാപനത്തിന്റെ മാനേജർ മാനേജ് ചെയ്യുന്ന ക്രമീകരണം" "%1$s എന്നതിനെക്കുറിച്ച് കൂടുതലറിയുക" "മാനേജ് ചെയ്യുന്ന വാഹന വിവരം" "ഫ്ലീറ്റ് അഡ്മിൻ മാനേജ് ചെയ്യുന്ന ക്രമീകരണം" "മാനേജ് ചെയ്യുന്ന ഈ വാഹനത്തിലെ ഡാറ്റയിലേക്ക് ആക്സസ് നൽകാൻ, ഫ്ലീറ്റ് അഡ്മിൻ ഇൻഫോറ്റേയിൻമെന്റ് സി‌സ്‌റ്റത്തിലെ ക്രമീകരണം മാറ്റിയേക്കാം, സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തേക്കാം.\n\nകൂടുതൽ വിശദാംശങ്ങൾക്ക്, നിങ്ങളുടെ ഫ്ലീറ്റിന്റെ അഡ്മിനെ ബന്ധപ്പെടുക." "നിങ്ങളുടെ ഫ്ലീറ്റ് അഡ്മിന് കാണാൻ കഴിയുന്ന വിവരങ്ങൾ" "നിങ്ങളുടെ ഫ്ലീറ്റ് അഡ്മിൻ വരുത്തിയ മാറ്റങ്ങൾ" " "
  • "നിങ്ങളുടെ മാനേജ് ചെയ്യുന്ന വാഹന അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഡാറ്റ"
  • \n" "
  • "നിങ്ങളുടെ മാനേജ് ചെയ്യുന്ന വാഹനത്തിലെ ആപ്പുകളുടെ ലിസ്റ്റ്"
  • \n" "
  • "ഓരോ ആപ്പിലും ചെലവിടുന്ന സമയത്തിന്റെയും ഡാറ്റയുടെയും അളവ്"
  • "ഇൻഫോറ്റേയിൻമെന്റ് സി‌സ്‌റ്റത്തിലേക്കുള്ള നിങ്ങളുടെ ആക്സസ്" "നിങ്ങളുടെ വാഹനത്തിലെ ആപ്പുകളുടെ ലിസ്റ്റ്" "ആപ്പുകളുടെ എണ്ണം ഏകദേശ കണക്കാണ്. ഇതിൽ Play Store-ന് പുറത്തുനിന്ന് ഇൻസ്‌റ്റാൾ ചെയ്‌ത ആപ്പുകൾ ഉൾപ്പെടണമെന്നില്ല." കുറഞ്ഞത് %d ആപ്പുകൾ കുറഞ്ഞത് %d ആപ്പ് %d ആപ്പുകൾ %d ആപ്പ് "ഏറ്റവും പുതിയ നെറ്റ്‌വർക്ക് ട്രാഫിക് ലോഗ്" "ഏറ്റവും പുതിയ ബഗ് റിപ്പോർട്ട്" "ഏറ്റവും പുതിയ സുരക്ഷാ ലോഗ്" "ഒന്നുമില്ല" "ആപ്പുകൾ ഇൻസ്റ്റാൾ ചെയ്‌തു" "ലൊക്കേഷൻ അനുമതികൾ" "മൈക്രോഫോൺ അനുമതികൾ" "ക്യാമറാ അനുമതികൾ" "ഡിഫോൾട്ട് ആപ്പുകൾ" "ഡിഫോൾട്ട് കീബോർഡ്" "%s എന്നതിലേക്ക് സജ്ജീകരിക്കുക" "ഗ്ലോബൽ HTTP പ്രോക്സി സെറ്റ്" "നിങ്ങളുടെ വ്യക്തിപരമായ പ്രൊഫൈലിലെ വിശ്വസ്‍ത ക്രെഡൻഷ്യലുകൾ" " "
  • "അഡ്മിന് ഇൻഫോറ്റേയിൻമെന്റ് സി‌സ്‌റ്റം ലോക്ക് ചെയ്യാനും പാസ്‌വേഡ് റീസെറ്റ് ചെയ്യാനും കഴിയും"
  • \n" "
  • "അഡ്മിന് ഇൻഫോറ്റേയിൻമെന്റ് സി‌സ്‌റ്റത്തിലെ ഡാറ്റ ഇല്ലാതാക്കാൻ കഴിയും"
  • "ഇൻഫോറ്റേയിൻമെന്റ് സി‌സ്‌റ്റത്തിലെ എല്ലാ ഡാറ്റയും ഇല്ലാതാക്കുന്നതിന് മുമ്പ് പരാജയപ്പെട്ട പാസ്‌വേഡ് ശ്രമങ്ങൾ" "പ്രൊഫൈൽ ഡാറ്റ ഇല്ലാതാക്കുന്നതിന് മുമ്പ് പരാജയപ്പെട്ട പാസ്‌വേഡ് ശ്രമങ്ങൾ" %d ശ്രമങ്ങൾ %d ശ്രമം ക്യാമറാ ആപ്പുകൾ ക്യാമറാ ആപ്പ് ഇമെയിൽ ക്ലയന്റ് ആപ്പുകൾ ഇമെയിൽ ക്ലയന്റ് ആപ്പ് ഫോൺ ആപ്പുകൾ ഫോൺ ആപ്പ് "ബഗ് റിപ്പോർട്ട് പങ്കിടണോ?" "ഈ ഉപകരണത്തിലെ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നതിന് ഈ വാഹനവുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ മാനേജർ ഒരു ബഗ് റിപ്പോർട്ട് അഭ്യർത്ഥിച്ചു. ആപ്പുകളും ഡാറ്റയും പങ്കിട്ടേക്കാം." "ഈ ഉപകരണത്തിലെ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നതിന് ഈ വാഹനവുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ മാനേജർ ഒരു ബഗ് റിപ്പോർട്ട് അഭ്യർത്ഥിച്ചു. ആപ്പുകളും ഡാറ്റയും പങ്കിട്ടേക്കാം, നിങ്ങളുടെ ഉപകരണത്തെ ഇത് താൽക്കാലികമായി മന്ദഗതിയിലാക്കിയേക്കാം." "ഈ വാഹനവുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ മാനേജരുമായി ഈ ബഗ് റിപ്പോർട്ട് പങ്കിടുന്നു. കൂടുതൽ വിശദാംശങ്ങൾക്ക് അവരെ ബന്ധപ്പെടുക." "പങ്കിടുക" "നിരസിക്കുക" "ഇൻഫോറ്റേയിൻമെന്റ് സിസ്‌റ്റം റീസെറ്റ് ചെയ്യുക" "ഫാക്‌ടറി റീസെറ്റിനും എല്ലാ ഡാറ്റയും മായ്ക്കാനുമുള്ള ഒരു അഭ്യർത്ഥന നിങ്ങളുടെ സിസ്‌റ്റത്തിന് ലഭിച്ചു. നിങ്ങൾക്കിത് ഇപ്പോൾ അല്ലെങ്കിൽ അടുത്ത തവണ കാർ സ്‌റ്റാർട്ട് ചെയ്യുമ്പോൾ റീസെറ്റ് ചെയ്യാം. നിങ്ങൾക്ക് തുടർന്ന് ഒരു പുതിയ പ്രൊഫൈൽ സജ്ജീകരിക്കാം." "ഇപ്പോൾ റീസെറ്റ് ചെയ്യൂ" "പിന്നീട് റീസെറ്റ് ചെയ്യൂ" "അടുത്ത തവണ കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ ഈ ഇൻഫോറ്റേയിൻമെന്റ് സിസ്റ്റം റീസെറ്റ് ചെയ്യും." "റീസെറ്റ് ആരംഭിക്കാൻ കാർ പാർക്ക് ചെയ്‌തിരിക്കണം." "ഈ ക്രമീകരണം ഇപ്പോൾ മാറ്റാനാകില്ല" "ഉപയോഗസഹായി" "സബ്ടൈറ്റിലുകൾ" "അടിക്കുറിപ്പ് മുൻഗണനകൾ" "ഓഫാണ്" "ഓണാണ്" "സ്ക്രീൻ റീഡർ" "അടിക്കുറിപ്പുകൾ കാണിക്കുക" "ടെക്സ്റ്റ് വലുപ്പം" "അടിക്കുറിപ്പിന്റെ വലുപ്പവും സ്‌റ്റെെലും" "വളരെ ചെറുത്" "ചെറുത്" "ഡിഫോൾട്ട്" "വലുത്" "വളരെ വലുത്" "അടിക്കുറിപ്പ് സ്റ്റൈൽ" "ആപ്പ് പ്രകാരം സജ്ജീകരിക്കുക" "കറുപ്പിൽ വെള്ള" "വെള്ളയിൽ കറുപ്പ്" "കറുപ്പിൽ മഞ്ഞ" "നീലയിൽ മഞ്ഞ" "സ്ക്രീൻ റീഡർ" "ഓഫാണ്" "സ്‌ക്രീനിലുള്ളവ വായിക്കുക" "%1$s ഉപയോഗിക്കുക" "ഓപ്ഷനുകൾ" "ക്രമീകരണം" "ക്യാമറ" "ക്യാമറ ഉപയോഗിക്കുക" "നിങ്ങളുടെ ക്യാമറ ആക്‌സസ് ചെയ്യാൻ എല്ലാ ആപ്പുകളെയും അനുവദിക്കുക" "ക്യാമറാ അനുമതികൾ മാനേജ് ചെയ്യുക" "അടുത്തിടെ ആക്‌സസ് ചെയ്‌തവ" "അടുത്തിടെ ഉപയോഗിച്ച ആപ്പുകളൊന്നുമില്ല" "ആപ്പുകൾക്കൊന്നിനും ആക്‌സസ് ഇല്ല" "{count,plural, =1{{total_count} ആപ്പുകളിൽ #-ന് ആക്‌സസ് ഉണ്ട്}other{{total_count} ആപ്പുകളിൽ #-ന് ആക്‌സസ് ഉണ്ട്}}" "അടുത്തിടെ ആക്‌സസ് ചെയ്‌തവ" "എല്ലാം കാണുക" "ലോഡ് ചെയ്യുന്നു…"